District Wise JobsEngineering JobsGovernment JobsITI/Diploma JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThrissur
ജല അതോറിറ്റിയിൽ 46 വളണ്ടിയർ ഒഴിവ്
അഭിമുഖം ഓഗസ്റ്റ് 8-ന് രാവിലെ 10.30-ന്.
Kerala Water Authority Notification 2023 : കേരള ജല അതോറിറ്റി പ്രോജക്ട് ഡിവിഷൻ നാട്ടിക ഓഫീസിൽ ജൽ ജീവൻ മിഷൻ വളണ്ടിയർമാരെ നിയമിക്കുന്നു.
ഒഴിവുകളുടെ എണ്ണം : 46
- ചേലക്കര,
- മുള്ളൂർക്കര,
- കൊണ്ടാഴി,
- പാഞ്ഞാൾ,
- വേലൂർ,
- കണ്ടാണശ്ശേരി,
- കടപ്പുറം,
- തിരുവില്വാമല,
- തൃത്താല,
- തിരുമിറ്റക്കോട്,
- ദേശമംഗലം,
- വരവൂർ,
- കടങ്ങോട്,
- എരുമപ്പെട്ടി,
- ചൂണ്ടൽ എന്നീ പഞ്ചായത്തുകളിലെ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് നിയമനം.
പ്രദേശവാസികൾക്ക് മുൻഗണന.
കേരള വാട്ടർ അതോറിറ്റിയിൽ പ്രവൃത്തിപരിചയം അഭികാമ്യം.
ശമ്പളം: പ്രതിദിനം 755 രൂപ.
യോഗ്യത: ഐ.ടി.ഐ.സിവിൽ/ ഡിപ്ലോമ സിവിൽ/ബി.ടെക്.സിവിൽ
അഭിമുഖം : ഓഗസ്റ്റ് 8-ന് രാവിലെ 10.30-ന്.
വിശദ വിവരങ്ങൾക്ക് 0487 2391410 എന്ന നമ്പറിൽ ബന്ധപ്പെടുക