Please wear masks while going out in public places.

Job NotificationsGovernment JobsLatest Updates

നാഷണൽ ലൈബ്രറിയിൽ 25 ഇൻറൺ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 16

കൊൽക്കത്തയിലെ നാഷണൽ ലൈബ്രറി ഓഫ് ഇന്ത്യയിൽ 25 ഇൻറൺ ഒഴിവ്.

വിവിധ ഭാഷകളിലായാണ് അവസരം.

മലയാളം വിഭാഗത്തിൽ രണ്ട് ഒഴിവുണ്ട്.

ഒരുവർഷത്തെ പരിശീലനം.

ഒഴിവുകൾ :

  • അസമീസ്-01 ,
  • ബംഗാളി -02 ,
  • ഗുജറാത്തി -02 ,
  • ഹിന്ദി -03 ,
  • കന്നഡ-02 ,
  • മലയാളം -02 ,
  • മറാത്തി -02 ,
  • ഒഡിയ -02 ,
  • പഞ്ചാബി -01 ,
  • തമിഴ് -02 ,
  • തെലുങ്ക് -02 ,
  • ഉർദു -01 ,
  • ഇംഗ്ലീഷ് -03

യോഗ്യത :

  • ലൈബ്രറി സയൻസ് ആൻഡ് ഇൻഫർമേഷൻ സയൻസ് ബിരുദാനന്തരബിരുദം.
  • ബന്ധപ്പെട്ട ഭാഷ ഇൻറർമീഡിയറ്റ്/ ഗ്രാജുവേറ്റ് തലത്തിൽ പഠിച്ചിരിക്കണം.

പ്രായപരിധി : 35 വയസ്സ്.

സ്റ്റെപ്പെൻഡ് : 25,000 രൂപ.

വിശദ വിവരങ്ങൾക്കായി www.nationallibrary.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം ഉള്ള അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധ രേഖകളുമായി ഇമെയിൽ മാർഗ്ഗമോ തപാൽ മാർഗ്ഗമോ അപേക്ഷ സമർപ്പിക്കാം.

വിലാസം, ഇമെയിൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

The Director General
National Library Kolkata,
Belvedere, Alipore,
Kolkata-700027

Email-id : [email protected]

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 16.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!