സിമൻറ് കോർപ്പറേഷനിൽ 46 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30
ഡൽഹിയിലെ സിമൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 46 ഒഴിവ്.
എൻജിനീയർ , ഓഫീസർ തസ്തികയിലാണ് അവസരം.
കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
തസ്‌തികയുടെ പേര് : എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 29
ഒഴിവുകൾ :
- പ്രൊഡക്ഷൻ- 08 ,
- മെക്കാനിക്കൽ- 06 ,
- സിവിൽ- 03 ,
- മൈനിങ് – 04 ,
- ഇൻസ്‌ട്രുമെന്റേഷൻ – 04 ,
- ഇലക്ട്രിക്കൽ- 04.
യോഗ്യത :
- ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദം.
- പ്രൊഡക്ഷൻ ഡിസിപ്ലിനിൽ എം.എസ്.സി. കെമിസ്ട്രിയും പരിഗണിക്കും.
- രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
തസ്‌തികയുടെ പേര് : ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 11
വിവിധ വിഭാഗങ്ങളിലാണ് ഒഴിവ്.
മെറ്റീരിയൽ മാനേജ്മെൻറ് : 03
- യോഗ്യത : ബിരുദവും മെറ്റീരിയൽ മാനേജ്മെൻറ് എൻജിനീയറിങ് ബിരുദം /
ബിരുദാനന്തരബിരുദം / ഡിപ്ലോമ.
രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
മാർക്കറ്റിങ് : 02
- യോഗ്യത : മാർക്കറ്റിങ്ങിൽ രണ്ടുവർഷത്തെ എം.ബി.എ / തത്തുല്യം.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് : 04
- യോഗ്യത : സി.എ / ഐ.സി.ഡബ്ലു.എ/ ഫിനാൻസിൽ രണ്ടുവർഷത്തെ എം.ബി.എ.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
ഹ്യൂമൻ റിസോഴ്സസ് : 02
- യോഗ്യത : പേഴ്സണൽ മാനേജ്മെൻറ് , എച്ച്.ആർ / ലേബർ വെൽഫയർ / ഐ.ആർ /
എം.ബി.എ/ ബിരുദാനന്തരബിരുദം / ഡിപ്ലോമ / എം.എസ്.ഡബ്ലൂ.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : കമ്പനി സെക്രട്ടറി
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ മെമ്പർഷിപ്പ്.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : രാജ്ഭാഷ അധികാരി
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഹിന്ദിയിൽ ബിരുദാനന്തരബിരുദം.
- ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.
- അല്ലെങ്കിൽ ഇംഗ്ലീഷ് ബിരുദാനന്തരബിരുദം.
- ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : ലീഗൽ
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : മൂന്നുവർഷത്തെ എൽ.എൽ.ബി. ബിരുദം.
അല്ലെങ്കിൽ അഞ്ചുവർഷത്തെ എൽ.എൽ.ബി. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 35 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cciltd.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |