Please wear masks while going out in public places.

Government JobsEngineering JobsJob NotificationsLatest Updates

ബി.ഐ.എസിൽ 28 സയൻറിസ്റ്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 25

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ 28 സയൻറിസ്റ്റ് ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്‌തികയുടെ പേര് : സിവിൽ/ ഇൻസ്‌ട്രുമെന്റേഷൻ/എൻവയോൺമെൻറൽ/ടെക്സ്റ്റൈൽ

  • ഒഴിവുകളുടെ എണ്ണം : 21
  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് /ടെക്നോളജി ബിരുദം അല്ലെങ്കിൽ തത്തുല്യം.
  • 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.

2019/2020/2021 ഗേറ്റിൽ വാലിഡായ സ്കോർ ഉണ്ടായിരിക്കണം.

തസ്‌തികയുടെ പേര് : കെമിസ്ട്രി

  • ഒഴിവുകളുടെ എണ്ണം : 07
  • യോഗ്യത : കെമിസ്ട്രി / നാച്വറൽ സയൻസ് ബിരുദാനന്തരബിരുദം.
  • 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.

2019/2020/2021 ഗേറ്റിൽ വാലിഡായ സ്കോർ ഉണ്ടായിരിക്കണം.

പ്രായപരിധി : 21-30 വയസ്സ്.

അപേക്ഷാഫീസ് : 100 രൂപ.

എസ്.സി/എസ്.ടി/ വിമുക്തഭടർ/ ഭിന്നശേഷിക്കാർ / വനിതകൾ എന്നിവർക്ക് ഫീസില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bis.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 25.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!