Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsDistrict Wise JobsErnakulamGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsLatest UpdatesNursing/Medical Jobs

ഫാക്ടിൽ നഴ്സ് / സൂപ്പർവൈസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 10,11

ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (ഫാക്ട്) നഴ്സ് , കാൻറീൻ സൂപ്പർവൈസർ , സാനിറ്ററി ഇൻസ്പെക്ടർ തസ്തികകളിൽ ഒഴിവ്.

കരാർ നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : നഴ്സ്

  • യോഗ്യത : പത്താം ക്ലാസും ജനറൽ നഴ്സിങ് & മിഡ് വൈഫറി ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : കാൻറീൻ സൂപ്പർവൈസർ

  • യോഗ്യത : കാറ്ററിങ് ടെക്നോളജി / ഹോട്ടൽ മാനേജ്മെൻറ് കാറ്ററിങ് സയൻസ് ബിരുദം / ഡിപ്ലോമ.
    അല്ലെങ്കിൽ പത്താം ക്ലാസും ഫുഡ് പ്രൊഡക്ഷൻ കാറ്ററിങ് / ഫുഡ് & ബിവറേജ് സർട്ടിഫിക്കറ്റ് കോഴ്സും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : സാനിറ്ററി ഇൻസ്പെക്ടർ

  • യോഗ്യത : പത്താം ക്ലാസും സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ് ഡിപ്ലോമയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.

പ്രായം : 35 വയസ്സ്.

അപേക്ഷ അയക്കേണ്ട വിധം


www.fact.co.in വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ടും യോഗ്യതാ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും

DGM (HR) IR ,
HR Department ,
FEDO Building ,
FACT ,
Udyogamandal ,
PIN – 683501

എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

കൂടുതൽ വിവരങ്ങൾക്ക് www.fact.co.in വെബ്സൈറ്റ് കാണുക.

നഴ്സ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 10.

കാൻറീൻ സൂപ്പർ വൈസർ , സാനിറ്ററി ഇൻസ്പെക്ടർ തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 11.

Important Links
Recruitment Notification – Canteen Supervisor / Sanitary Inspector on Fixed Tenure Contract (Adhoc basis) Click Here
Recruitment Notification – Nurse on Fixed Tenure Contract (Adhoc basis) Click Here
Apply Online & More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!