Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

KFC : 12 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 20,27

തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ വിവിധ തസ്തികകളിലായി 12 ഒഴിവ്.

11 തസ്തികകളിലേക്ക് കരാർ നിയമനമാണ്.

സിസ്റ്റം അനലിസ്റ്റ് (ഡെപ്യൂട്ടി മാനേജർ ഐ.ടി) എന്നിവയിലേക്ക് സ്ഥിരം നിയമനമായിരിക്കും.

ഒ.ബി.സി. കാറ്റഗറിയിൽ വിഭാഗക്കാർക്ക് ഈഴവ / തിയ്യ / ബില്ലവ അപേക്ഷിക്കാം.

തപാൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സിസ്റ്റം അനലിസ്റ്റ് (ഡെപ്യൂട്ടി മാനേജർ ഐ.ടി)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ഇ / ബി.ടെക് / എം.സി.എ. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.
    കോർ ബാങ്കിങ് സൊലൂഷനിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
  • പ്രായപരിധി : 38 വയസ്സ്.

തസ്തികയുടെ പേര് : മാർക്കറ്റിങ് എക്സിക്യുട്ടീവ്

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
    എം.ബി.എ യോഗ്യതയുള്ളവർക്ക് മുൻഗണന.
  • പ്രായപരിധി : 30 വയസ്സ്.

തസ്തികയുടെ പേര് : ക്രെഡിറ്റ് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 07
  • യോഗ്യത : ബിരുദവും ജൂനിയർ അസോസിയേറ്റ് ഓഫ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സ് പരീക്ഷ പാസായിരിക്കണം.
    മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം.
  • പ്രായപരിധി : 40 വയസ്സ്.

തസ്തികയുടെ പേര് : ജാവാ / ജെ.ഇ.ഇ ഡെവലപ്പർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ഇ / ബി.ടെക് / എം.സി.എ.
    ഒരു വർഷത്തെ പ്രവൃത്തിപരിചയം.
    കോർബാങ്കിങ് സൊലൂഷനിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.kfc.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം  കൊടുത്തിട്ടുള്ള  അപേക്ഷ പൂരിപ്പിച്ച് അവശ്യ രേഖകളുമായി

The Executive Director ,
Head Office ,
Kerala Financial Corporation ,
Vellayambalam ,
Thiruvananthapuram – 695033 ,
Kerala

എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

കരാർ നിയമനത്തിനായുള്ള തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 20.

സ്ഥിരനിയമനത്തിനുള്ള തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 27.

Important Links
Official Notifications Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!