Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsJobs @ KeralaLatest UpdatesMalappuramPrivate Jobs

എ.സി.വി.ന്യൂസിൽ അവസരം

ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

എ.സി.വി.ന്യൂസിൽ അവസരം  : കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക കേബിൾ നെറ്റ്‌വർക്ക് ചാനലായ എ.സി.വി.ന്യൂസിലേക്ക് വിവിധ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ആവിശ്യമുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.


ഒഴിവുള്ള തസ്തികകൾ

  • വീഡിയോ എഡിറ്റർ വിത്ത് ക്യാമറമാൻ
  • ന്യൂസ് റീഡർ (സ്ത്രീ)
  • ന്യൂസ് എഡിറ്റർ/റിപ്പോർട്ടർ

യോഗ്യത : ജേർണലിസം കഴിഞ്ഞവർക്കോ സമാനമായ മേഖലയിൽ പ്രവ്യത്തി പരിചയം ഉള്ളവർക്കോ അപേക്ഷ സമർപ്പിക്കാം

തിരഞ്ഞെടുപ്പ് : അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

നിയമനം : മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഓഫീസിൽ

അപേക്ഷ സമർപ്പിക്കേണ്ട വിധം


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ acvmpm@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.

കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക.

ഫോൺ : 9048481728


Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!