Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest Updates

സുപ്രീം കോടതിയിൽ എട്ട് ബിൽഡിങ് സൂപ്പർവൈസർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 29

സുപ്രീം കോടതിയിൽ എട്ട് ബിൽഡിങ് സൂപ്പർവൈസറുടെ ഒഴിവുണ്ട്.

തസ്തികയുടെ പേര് : ബിൽഡിങ് സൂപ്പർവൈസർ

  • യോഗ്യത : ബിരുദം , സാനിട്ടേഷൻ / പബ്ലിക് ഹൈജീനിൽ ഡിപ്ലോമയോ ഹെൽത്ത് സാനിട്ടറി ഇൻസ്പെക്ടർ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റോ , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഹോട്ടൽ മാനേജ്മെൻറ് ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 30 വയസ്സ്.
Job Summary
Post Name Building Supervisor
Qualification Degree / Diploma in sanitation or Public Hygiene from a recognized Institute
Total Posts 08
Age Limit Below 30 years (as on 1.8.2020)
Last Date 29 August 2020

വിശദവിവരങ്ങൾക്കും അപേക്ഷാമാതൃകയ്ക്കുമായി www.sci.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ പൂരിപ്പിച്ചതിനു ശേഷം

Registrar ( Recruitment ),
Supreme Court Of India,
Tilak Marg,
New Delhi – 110001

എന്ന വിലാസത്തിലേക്കയക്കുക.

അപേക്ഷാ കവറിനു പുറത്ത് Application for The Post of Building Supervisor എന്ന് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 29

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!