Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesNursing/Medical JobsPart Time Jobs

IPC – യിൽ 28 സയൻറിസ്റ്റ് ഒഴിവുകൾ

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 24

ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ മന്ത്രാലയത്തിൻറ കീഴിൽ ഗാസിയബാദിലുള്ള ഇന്ത്യൻ ഫാർമകോപിയ ( PHARMACOPOEIA ) യിൽ 28 ഒഴിവ്.

ഈ – മെയിൽ / തപാൽ വഴി അപേക്ഷിക്കാം.

കരാർ നിയമനമായിരിക്കും.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : റിസർച്ച് സയൻറിസ്റ്റ് ( സീനിയർ ഫാർമകോവിജിലൻസ് അസോസിയേറ്റ് )

  • ഒഴിവുകളുടെ എണ്ണം : 16
  • യോഗ്യത : ഫാർമസി /ക്ലിനിക്കൽ ഫാർമക്കോളജി / ഫാർമസി പ്രാക്ടീസ് / ക്ലിനിക്കൽ സൈക്കോളജി /ബിരുദാനന്തരബിരുദം.
  • അല്ലെങ്കിൽ ഫാം ഡി / എം.ബി.ബി.എസ് / ബി.ഡി.എസ്.
  • 5 വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : റിസർച്ച് സയൻറിസ്റ്റ് ( സീനിയർ ഫാർമകോവിജിലൻസ് അസോസിയേറ്റ് )

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : ഫാർമസി / കെമിസ്ട്രി / ബയോ – കെമിസ്ട്രി / മൈക്രോബയോളജി ബിരുദാനന്തരബിരുദം.
  • 5 വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : സീനിയർ റിസർച്ച് സയൻറിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 07
  • യോഗ്യത : ഫാർമസി / ബയോ – കെമിസ്ട്രി / ബയോടെക്നോളജി / ഫാർമക്കോളജി / മൈക്രോബയോളജി / കെമിസ്ട്രി / ബയോമെഡിക്കൽ എന്നിവയിലേതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം.
  • അല്ലെങ്കിൽ തത്തുല്യം.7 വർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾക്കായി www.ipc.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷകൾ contractualmanpoweratipc@gmail.com എന്ന മെയിലിലേക്കോ

The Administrative Officer ( I / C ) Indian Pharmacopoeia Commission ,
Ministry of Health & Family Welfare ,
Government of India ,
Sector – 23 , Raj Nagar ,
Ghaziabad – 201002

എന്ന വിലാസത്തിലേക്കോ അയയ്ക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 24.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!