Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsLatest UpdatesTeaching Jobs

അബ്ദുൾ കലാം ടെക്‌നിക്കൽ യൂണിവേഴ്സിറ്റിയിൽ 57 അധ്യാപകർ / അനധ്യാപകർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 31

ലഖ്നൗവിലെ ഡോ.എ.പി.ജെ അബ്ദുൾ കലാം ടെക്‌നിക്കൽ യൂണിവേഴ്സിറ്റിയിൽ 57 ഒഴിവ്.

നേരിട്ടുള്ള നിയമനമായിരിക്കും.

തസ്‌തികയുടെ പേര് : പ്രൊഫസർ 

  • ഒഴിവുകളുടെ എണ്ണം : 16

ഒഴിവുകൾ :

  • എനർജി സയൻസ് ആൻഡ് ടെക്നോളജി – 1 ,
  • നാനോ ടെക്നോളജി – 1 ,
  • മെക്കട്രോണിക്സ് – 1 ,
  • മാനുഫാക്ചറിങ് ടെക്നോളജി ആൻഡ് ഓട്ടോമേഷൻ – 1 ,
  • ഡിസൈൻ – 2 ,
  • എൻവയോൺ മെൻറൽ എൻജിനീയറിങ് – 1 ,
  • ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് – 2 ,
  • ഇലക്ട്രിക്കൽ എൻജിനീയറിങ് – 1 ,
  • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് – 1 ,
  • മെക്കാനിക്കൽ എൻജിനീയറിങ് – 2 ,
  • ട്രെയിനിങ് ആൻഡ് പ്ലേസ്മെൻറ് – 1 ,
  • ആർക്കിടെക്ചർ – 2.

തസ്‌തികയുടെ പേര് : അസോസിയേറ്റ് പ്രൊഫസർ

  • ഒഴിവുകളുടെ എണ്ണം : 20

ഒഴിവുകൾ :

  • എനർജി സയൻസ് ആൻഡ് ടെക്നോളജി – 1 ,
  • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് – 1 ,
  • നാനോ ടെക്നോളജി – 1 ,
  • മെക്കട്രോണിക്സ് – 1 ,
  • മാനുഫാക്‌ചറിങ് ടെക്നോളജി ആൻഡ് ഓട്ടോമേഷൻ – 1 ,
  • ഡിസൈൻ – 5 ,
  • ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് – 1 ,
  • ഇലക്ട്രിക്കൽ എൻജിനീയറിങ് – 1 ,
  • അല്ലെഡ് സയൻസ് ആൻഡ് ഹുമാനിറ്റീസ് – 1 ,
  • കംപ്യൂട്ടർ ആപ്ലിക്കേഷൻ – 1 ,
  • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് – 1 ,
  • മെക്കാനിക്കൽ – 1 ,
  • സിവിൽ – 1 ,
  • ആർക്കിടെക്ചർ – 3.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് പ്രൊഫസർ

  • ഒഴിവുകളുടെ എണ്ണം : 15

ഒഴിവുകൾ :

  • എനർജി സയൻസ് ആൻഡ് ടെക്നോളജി – 1 ,
  • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് – 1 ,
  • മാനുഫാക്ചറിങ് ടെക്നോളജി ആൻഡ് ഓട്ടോമേഷൻ – 1 ,
  • ഡിസൈൻ – 7 ,
  • ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ – 2 ,
  • കംപ്യൂട്ടർ സയൻസ് – 1 ,
  • മെക്കാനിക്കൽ – 1 ,
  • സിവിൽ – 1.

 തസ്‌തികയുടെ പേര് : അനധ്യാപകർ

  • ഒഴിവുകളുടെ എണ്ണം : 06
  • ഒഴിവുകൾ : റിസർച്ച് എൻജിനീയർ – 2 ,
  • അസിസ്റ്റൻറ് രജിസ്ട്രാർ – 3 ,
  • ഡെപ്യൂട്ടി ലൈബ്രറിയൻ – 1.

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.aktu.ac.in എന്ന വെബ്സൈറ്റ് കാണുക.

ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം അപേക്ഷയുടെ പകർപ്പ് രജിസ്ട്രാർക്ക് തപാലിൽ അയയ്ക്കണം.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 20.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!