Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 Jobs7th Std Jobs8th Std JobsAlappuzhaDistrict Wise JobsDriver JobsErnakulamGovernment JobsIdukkiITI/Diploma JobsJob NotificationsJobs @ IndiaJobs @ KeralaKannurKasaragodKerala Govt JobsKerala PSC UpdatesKollamKottayamKozhikodeLatest UpdatesMalappuramPalakkadPathanamthittaStenographerThiruvananthapuramThrissurWayanad

Kerala PSC Latest Notification 2023 for Various Posts

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 29

Kerala PSC Latest Recruitment 2023 for Various Posts : കേരള PSC യുടെ പുതിയ വിജ്ഞാപനം, കാറ്റഗറി നമ്പർ 409/2023 മുതൽ 473/2023 വരെയാണ്.

  • പ്യൂൺ/വാച്ച്മാൻ,
  • ഡ്രൈവർ,
  • ടീച്ചർ,
  • ഫാർമസിസ്റ്റ്,
  • തയ്യൽ ടീച്ചർ,
  • നഴ്സ്,
  • LDC,
  • LGS,
  • അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ,
  • അസിസ്റ്റന്റ് പ്രൊഫസർ,
  • ഇൻസ്പെക്ടർ,
  • ലബോറട്ടറി അസിസ്റ്റന്റ്,
  • അസിസ്റ്റന്റ് ടൈം കീപ്പർ,
  • ക്ലാർക്ക്, ഫീൽഡ് ഓഫീസർ,
  • സ്റ്റെനോഗ്രാഫർ,
  • അസിസ്റ്റന്റ് മാനേജർ,
  • ലാബ് അസിസ്റ്റന്റ്,
  • ട്രേഡ്സ്മാൻ,
  • ഇലക്ട്രീഷ്യൻ,
  • പോലീസ് കോൺസ്റ്റബിൾ,
  • ലൈബ്രേറിയൻ,
  • മൈക്രോബയോളജിസ്റ്റ് തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് നവംബർ 29 വരെ
  • അപേക്ഷിക്കാം.

വിജ്ഞാപനങ്ങളുടെ വിശദങ്ങൾ pdf ഫോർമാറ്റിൽ ചുവടെ ചേർക്കുന്നു.

അപേക്ഷിക്കാൻ ആവശ്യമായ നോട്ടിഫിക്കേഷനിൽ നല്കിട്ടുണ്ട്,ആയതിനാൽ വിശദംശങ്ങൾ അറിയുവാൻ നോട്ടിഫിക്കേഷൻ സന്ദർശിക്കുക

NOTIFICATIONS – MALAYALAM

NOTIFICATION – ENGLISH

Notification

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 നവംബർ 29

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!