Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsErnakulamGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsLatest Updates

എച്ച്.എം.ടി മെഷീൻ ടൂൾസിൽ 21 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 10

കളമശ്ശേരിയിലെ എച്ച്.എം.ടി മെഷീൻ ടൂൾസിൽ വിവിധ തസ്തികകളിലായി 21 അവസരം.

തപാൽ വഴി അപേക്ഷിക്കണം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : കമ്പനി ട്രെയിനി- ഡിപ്ലോമ

  • ഒഴിവുകളുടെ എണ്ണം : 07
  • യോഗ്യത : മെക്കാനിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ എൻജിനീയറിങ് മൂന്നുവർഷത്തെ ഡി പ്ലോമ . മെഷീൻ ടൂൾ ഇൻഡസ് ട്രിയിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം .
  • പ്രായപരിധി : 38 വയസ്സ്.

തസ്‌തികയുടെ പേര് : കമ്പനി ട്രെയിനി എൻ.സി.വി.ടി / ഐ.ടി.ഐ + എൻ.എ.സി

  • ഒഴിവുകളുടെ എണ്ണം : 14

ഒഴിവുള്ള ട്രേഡുകൾ :

  • ടർണർ ,
  • മെഷിനിസ്റ്റ് ,
  • മെഷിനിസ്റ്റ് ഗ്രെൻഡർ ,
  • ഫിറ്റർ ,
  • ഫൗണ്ടറി മാൻ ,
  • പ്ലംബർ

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലെ എൻ.സി.വി.ടി ഐ.ടി.ഐ. + എൻ.എ.സി മെഷീൻ ടൂൾ ഇൻഡസ്ട്രിയിൽ പ്രവൃത്തിപരിചയം.

പ്രായപരിധി : 33 വയസ്സ്.

തിരഞ്ഞെടുപ്പ് : പ്രാക്ടിക്കൽ – ടെസ്റ്റിൻറയും എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിൽ.

അപേക്ഷാഫീസ് : 500 രൂപ.

എസ്.സി / എസ്.ടി വിഭാഗത്തിന് 250 രൂപ.

HMT Machine Tools Limited , Kalamassery എന്ന പേരിൽ കളമശ്ശേരിയിൽ മാറാൻ കഴിയുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി അപേക്ഷയോടൊപ്പം അയയ്ക്കണം.

അപേക്ഷിക്കേണ്ട വിധം 


വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.hmtmachinetools.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ പൂരിപ്പിച്ച് അവശ്യ രേഖകളുമായി

HR Chief HMT Machine Tools Ltd (A Govt . of India Undertaking)
HMT Colony P.O. ,
Kalamassery ,
Ernakulam ,
Kerala- 683503

എന്ന വിലാസത്തിൽ അയയ്ക്കുക.

അപേക്ഷാകവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 10.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!