Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsLatest UpdatesNursing/Medical JobsTeaching Jobs

സൈനിക് സ്കൂളുകളിൽ 46 അവസരം

വിവിധ സൈനിക് സ്കൂളുകളിലായി 46 അവസരം.

ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ കളികിരിയിലെ സ്കൂളിലും ഛത്തീസ്ഗഢിലെ അംബികാപുരിലെ സ്കൂളിലും തമിഴ്നാട്ടിലെ അമരാവ തിനഗർ സ്കൂളിലുമാണ് അവസരം.

കളികിരി : 23

ഒഴിവുകൾ :

  • ഹെഡ്മാസ്റ്റർ /ഹെഡ്മിസ് -01 ,
  • പ്രീ – പ്രൈമറി ടീച്ചർ -03 ,
  • പ്രൈമറി ടീച്ചർ -06 ,
  • ആർട്ട് ആൻഡ് ക്രാഫ്റ്റ് -01 ,
  • മ്യൂസിക് ഡാൻസ് ടീച്ചർ -01 ,
  • സ്പെഷ്യൽ എജുക്കേറ്റർ -01 ,
  • പി.ഇ.ടി -01 ,
  • ഹെഡ് ക്ലാർക്ക് -01 ,
  • ഡ്രൈവർ -01 ,
  • ആയ-04 ,
  • എം.ടി.എസ്-02

വിശദ വിവരങ്ങൾക്ക് www.sskal.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 10.

Important Links
Official Notification Click Here
More Details Click Here

അംബികാപുർ : 10

ഒഴിവുകൾ :

  • പി.ഇ.എം / ( പി.ടി.ഐ. കം മേട്രൺ (വനിത) -01 ,
  • ബാൻഡ്മാസ്റ്റർ / മ്യൂസിക് ടീച്ചർ -01 ,
  • നഴ്സിങ് സിസ്റ്റർ -01 ,
  • ലബോറട്ടറി അസിസ്റ്റൻറ് -01 ,
  • വാർഡ് ബോയ് -06 ,
  • ആയ-01

വിശദ വിവരങ്ങൾക്ക് www.sainikschoolambikapur.org.in എന്ന വെബ്സൈറ്റ് കാണുക

അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച്

Principal Sainik School Ambikapur എന്ന പേരിൽ അംബികാപുരിൽ മാറാൻ കഴിയുന്ന ഡിമാൻഡ് ഡ്രാഫ്റ്റും അവശ്യ രേഖകളുമായി

Principal ,
Sainik School Ambikapur ,
lvlendra Kalan ,
Dist – Surguja ,
(Chhattisgarh) ,
G PIN – 497 001

എന്ന വിലാസത്തിൽ അയയ്ക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 03.

Important Links
Official Notification Click Here
More Details Click Here

അമരാവതിനഗർ  : 13

ഒഴിവുകൾ :

  • ബാൻഡ്മാസ്റ്റർ -01 ,
  • വാർഡ് ബോയ് -05 ,
  • പി.ഇ.എം. പി.ടി.ഐ. കം മേട്രൺ -01 ,
  • ജനറൽ എംപ്ലോയിസ് -04 ,
  • മെഡിക്കൽ ഓഫീസർ -01 ,
  • നഴ്സിങ് സിസ്റ്റർ -01

വെബ്സൈറ്റ് : www.sainikschoolamaravathinagar.edu.in

വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച്

PRINCIPAL ,
SAINIK SCHOOL ,
AMARAVATHINAGAR

എന്ന പേരിൽ എസ്.ബി.ഐ. അമരാവതി നഗറിൽ മാറാൻ കഴിയുന്ന 500 രൂപയുടെ (എസ്.സി /

എസ്.ടി. – 300) ഡിമാൻഡ് ഡ്രാഫ്റ്റുമായി

Principal ,
Sainik School ,
Amaravathinagar ,
Udu malpet Taluk ,
Tiruppur District ,
Tamilnadu 642

എന്ന വിലാസത്തിൽ അയയ്ക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 04.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!