കോ-ഓപ്പറേറ്റീവ് ഡെവലപ്മെൻറ് കോർപ്പറേഷനിൽ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 12
ഡൽഹിയിലെ നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്മെൻറ് കോർപ്പറേഷനിൽ വിവിധ തസ്തികകളിലായി 30 ഒഴിവ്.
നേരിട്ടുള്ള നിയമനം.
പരസ്യവിജ്ഞാപനനമ്പർ : 01/2021.
ഓൺലൈനായി അപേക്ഷിക്കണം.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : ഡെപ്യൂട്ടി ഡയറക്ടർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബിരുദവും ഫിനാൻസ് മാർക്കറ്റിങ് സ്പെഷ്യലൈസ് ചെയ്ത എം.ബി.എയും. അല്ലെങ്കിൽ ഇക്കണോമിക്സ് , കൊമേഴ്സ് സ്റ്റാറ്റിസ്റ്റിക്/ അഗ്രി – ബിസിനസ്/ റൂറൽ മാനേജ്മെൻറ്/ കോ – ഓപ്പറേറ്റീവ് മാനേജ്മെൻറ് /ബാങ്കിങ് ഇൻഷുറൻസ് ബിരുദാനന്തരബിരുദം. അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടൻറ് കോസ്റ്റ് അക്കൗണ്ടൻറ്.
5 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 35 വയസ്സ്.
തസ്‌തികയുടെ പേര് : ഡെപ്യൂട്ടി ഡയറക്ടർ (എം.ഐ.എസ്)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് / കമ്യൂണിക്കേഷൻ ബി.ഇ / ബി.ടെക് അല്ലെങ്കിൽ എം.സി.എ. അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിൽ എം.എസ്.സി.
5 വർഷത്ത പ്രവൃത്തിപരിചയം.
പ്രായപരിധി : 35 വയസ്സ്.
തസ്‌തികയുടെ പേര് : ഡെപ്യൂട്ടി ഡയറക്ടർ (ഫുഡ് പ്രൊസസിങ്)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ഫുഡ് പ്രൊസസിങ് ബി.ഇ / ബി.ടെക്.
5 വർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ഡയറക്ടർ
ഒഴിവുകളുടെ എണ്ണം : 05
യോഗ്യത : ബിരുദവും ഫിനാൻസ് / മാർക്കറ്റിങ് സ്പെഷ്യലൈസ് ചെയ്ത എം.ബി.എയും. അല്ലെങ്കിൽ ഇക്കണോമിക്സ്/കൊമേഴ്സ്/സ്റ്റാറ്റിസ്റ്റിക്സ് /അഗ്രി – ബിസിനസ്/റൂറൽ മാനേജ്മെൻറ്/കോ – ഓപ്പറേറ്റീവ് മാനേജ്മെൻറ് /ബാങ്കിങ് /ഇൻഷുറൻസ് ബിരുദാനന്തരബിരുദം.അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടൻറ് കോസ്റ്റ് അക്കൗണ്ടൻറ്.
2 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 30 വയസ്സ്.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ഡയറക്ടർ (ലീഗൽ)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ലോ ബിരുദവും ബാർ കൗൺസിലിൽ എൻറോൾ ചെയ്തിരിക്കുകയും വേണം.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 30 വയസ്സ്.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ഡയറക്ടർ (എം.ഐ.എസ്)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് / കമ്യൂണിക്കേഷൻ ബി.ഇ / ബി.ടെക് അല്ലെങ്കിൽ എം.സി.എ. അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിൽ എം.എസ്.സി.
2 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 30 വയസ്സ്.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ഡയറക്ടർ (ഹോർട്ടികൾച്ചർ)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ഹോർട്ടികൾച്ചറിൽ ബി.ടെ ക് / ബി.എസ്.സി
2 വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി : 30 വയസ്സ്.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ഡയറക്ടർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറിയിൽ ബിരുദം.
2 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 30 വയസ്സ്.
തസ്‌തികയുടെ പേര് : പ്രോഗ്രാം ഓഫീസർ
ഒഴിവുകളുടെ എണ്ണം : 08
യോഗ്യത : ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
കോ – ഓപ്പറേഷനിൽ ഡിപ്ലോമ അഭിലഷണീയം.
പ്രായപരിധി : 30 വയസ്സ്.
തസ്‌തികയുടെ പേര് : സീനിയർ അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം : 03
യോഗ്യത : ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും.
പ്രായപരിധി : 30 വയസ്സ്.
തസ്‌തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം : 09
യോഗ്യത : ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും.
പ്രായപരിധി : 27 വയസ്സ്.
അപേക്ഷാഫീസുണ്ട്.
ഡെപ്യൂട്ടി ഡയറക്ടർ , അസിസ്റ്റൻറ് ഡയറക്ടർ തസ്തികയിലേക്ക് 1200 രൂപ.
മറ്റ് തസ്തികയിലേക്ക് 750 രൂപ.
എസ്.എസ് / എസ്.ടി / ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
ഓൺലൈനായി ഫീസടയാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ncdc.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 12.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |