Please wear masks while going out in public places.

Jobs @ KeralaDistrict Wise JobsEngineering JobsErnakulamGovernment JobsJob NotificationsKerala Govt JobsLatest Updates

സംസ്കൃത സർവകലാശാലയിൽ സൗണ്ട് എൻജിനീയർ ഒഴിവ്

ഇന്റർവ്യൂ : ജൂലായ് 07-ന്

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സൗണ്ട് എൻജിനീയർ തസ്തികയിൽ അവസരം.

റെക്കോഡിങ് സ്റ്റുഡിയോയിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യത :

  • സൗണ്ട് എൻജിനീയറിങ് ബിരുദം/ഡിപ്ലോമ.
  • രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

ശമ്പളം : 22,000 രൂപ.

തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

അഭിമുഖത്തിനായി സർവകലാശാല ആസ്ഥാനത്ത് അസൽ സർട്ടി ഫിക്കറ്റുകളുമായി ജൂലായ് 07 രാവിലെ 11 മണിക്ക് എത്തണം.

വിശദവിവരങ്ങൾക്കായി www.ssus.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!