Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsJobs @ KeralaLatest UpdatesTeaching Jobs

നവോദയയിൽ അധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 11

Navodaya Vidyalaya Samiti NVS Recruitment 2021 : Navodaya Vidyalaya Samiti, Hyderabad has released the job notifications for the post of PGTs, TGTs/Creative teachers and Faculty Cum System Administrator on a contract basis.

നവോദയ വിദ്യാലയ സമിതിയിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമായിരിക്കും.

  • ആന്ധ്രാപ്രദേശ് ,
  • കർണാടകം ,
  • കേരളം ,
  • തെലങ്കാന ,
  • പുതുച്ചേരി ,
  • ലക്ഷദ്വീപ് ,
  • ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലായിരിക്കും അവസരം.

2021-22 അക്കാദമിക് സെഷനിലായിരിക്കും നിയമനം.

Job Summary
Job Role PGTs/TGTs/Creative teachers /Faculty Cum System Administrator
Qualification Any Degree/Diploma
Total Vacancies Not Disclosed
Experience Freshers
Salary Rs.34,125/- to Rs.35,750/-
Job Location Hyderabad Region (Andra Pradesh, Telangana, Karnataka, Kerala, Union Territories of Puducherry, Lakshadweep and Andaman & Nicobar Islands)
Last date of Application 11 July 2021

ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.

വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ഫാക്കൽറ്റി കം സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

  • യോഗ്യത : ബിരുദവും പി.ജി.ഡി.സി.എ.യും അല്ലെങ്കിൽ ഡി.ഒ.ഇ.എ.സി.സി / എൻ.ഐ.ഇ.എൽ.ടി.യിൽനിന്നുള്ള എ ലെവൽ സർട്ടിഫിക്കറ്റ്.
  • അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി ബി.ഇ/ ബി.ടെക്/ ബി.എസ്.സി / ബി.സി.എ / ബിരുദാനന്തരബിരുദം / എം.സി.എ.

തസ്‌തികയുടെ പേര് : പി.ജി.ടി

  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തരബിരുദം.
  • ബി.എഡും ഇംഗ്ലീഷ് , ഹിന്ദി ഭാഷയിലെ അധ്യാപന പരിചയവും ഉണ്ടായിരിക്കണം.

തസ്‌തികയുടെ പേര് : ടി.ജി.ടി

  • യോഗ്യത : എൻ.സി.ഇ.ആർ.ടി.യുടെ റീജണൽ കോളേജ് ഓഫ് എജുക്കേഷൻ നടത്തുന്ന നാലുവർഷത്തെ ഇൻറഗ്രേറ്റഡ് ബിരുദം.
  • അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തരബിരുദം / ബിരുദം.
  • സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പാസായിരിക്കണം.
    മാത്‍സ് വിഷയത്തിൽ ഫിസിക്സ് ആൻഡ് കെമിസ്ട്രി / ഇലക്ട്രോണിക്സ് / കംപ്യൂട്ടർ സയൻസ്/ സ്റ്റാറ്റിസ്റ്റിക്സ് ബിരുദമാണ് പരിഗണിക്കുക. ടി.ജി.ടി. സയൻസിലേക്ക് ബോട്ടണി , സുവോളജി , കെമിസ്ട്രി ബിരുദക്കാരെയാണ് പരിഗണിക്കുക.
    ടി.ജി.ടി. സോഷ്യൽ സയൻസിലും ബന്ധപ്പെട്ട യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
    കൂടാതെ ഹിന്ദി , ഇംഗ്ലീഷ് , പ്രാദേശികഭാഷകളിലും ഒഴിവുണ്ട്.

തസ്‌തികയുടെ പേര് : ആർട്ട് ടീച്ചേഴ്സ്

  • യോഗ്യത : ആർട്സ് / ക്രാഫ്റ്റ്സ് ബിരുദം.
  • ഇംഗ്ലീഷ് , ഹിന്ദി ഭാഷയിൽ അധ്യാപന പരിചയമുണ്ടായിരിക്കണം.

തസ്‌തികയുടെ പേര് : ഫിസിക്കൽ എജുക്കേഷൻ ടീച്ചർ (മെയിൽ ആൻഡ് ഫീമെയിൽ)

  • യോഗ്യത : ഫിസിക്കൽ എജുക്കേഷൻ ബിരുദം.
  • ഇംഗ്ലീഷ് , ഹിന്ദി ഭാഷയിൽ അധ്യാപനപരിചയമുണ്ടായിരിക്കണം.

തസ്‌തികയുടെ പേര് : മ്യൂസിക് ടീച്ചർ

  • യോഗ്യത : മ്യൂസിക്കിൽ ബിരുദം.
  • ഇംഗ്ലീഷ് , ഹിന്ദി ഭാഷയിൽ അധ്യാപന പരിചയമുണ്ടായിരിക്കണം.

തസ്‌തികയുടെ പേര് : ലൈബ്രറിയൻ

  • യോഗ്യത : ലൈബ്രറി സയൻസ് ബിരുദം.
  • ഇംഗ്ലീഷ് , ഹിന്ദി ഭാഷയിൽ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

തസ്‌തികയുടെ പേര് : വൊക്കേഷണൽ (ഷോർട് ഹാൻഡ് ഇംഗ്ലിഷ് , ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം)

  • യോഗ്യത : ഷോർട്ഹാൻഡ് ഇംഗ്ലീഷിലേക്ക് ബിരുദം / ബിരുദാനന്തരബിരുദം സ്റ്റെനോഗ്രഫി ഇംഗ്ലീഷിൽ സർട്ടിഫിക്കറ്റ് / ഡിപ്ലോമ.
  • ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസത്തിൽ ഹോട്ടൽ മാനേജ്മെൻറ് ബിരുദം / ഡിപ്ലോമയാണ് യോഗ്യത.
  • പ്രായപരിധി : 60 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.navodaya.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 11.

Important Links : Navodaya Vidyalaya Samiti NVS Recruitment 2021
Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!