Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesEngineering JobsGovernment JobsITI/Diploma JobsJob Notifications

ഗോവ ഷിപ്പ്‌യാഡിൽ 20 അപ്രന്റിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 11

ഗോവ ഷിപ്പ്‌യാഡ് ലിമിറ്റഡിൽ 20 അപ്രൻറിസ് ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

ഗ്രാജുവേറ്റ് അപ്രൻറിസ് തസ്തികയിൽ 15 ഒഴിവും , ടെക്നീഷ്യൻ അപ്രൻറിസ് തസ്തികയിൽ 5 ഒഴിവുമാണുള്ളത്.

വിഷയങ്ങൾ :

  • കംപ്യൂട്ടർ സയൻസ് / ഐ.ടി ,
  • സിവിൽ ,
  • ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ,
  • ഫാബ്രിക്കേഷൻ ,
  • ഇൻഡസ്ട്രിയൽ ,
  • മെക്കാനിക്കൽ ,
  • ഷിപ്പ് ബിൽഡിങ് ,
  • ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ ,
  • പോളിമർ എൻജിനീയറിങ്.

യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമ അല്ലെങ്കിൽ ബി.ഇ/ ബി.ടെക്.

Job Summary
Post Name Graduate Engineering Apprentices /Technician Apprentices
Qualification
  • For Graduate Engg Apprentices: B.E., B.Tech in respective trade
  • For Technician Apprentices: Diploma in Engineering in respective trade
Total Posts 20
Salary Rs.8000-9000/-
Job Location Goa
Last Date 11 December 2020

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.goashipyard.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്ക് www.goashipyard.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 11.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!