Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsITI/Diploma JobsJobs @ KeralaLatest Updates

പവർഗ്രിഡിൽ 70 ഡിപ്ലോമ ട്രെയിനി ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 29

പവർ ഗ്രിഡിൻെറ സതേൺ റീജണിൽ 70 ഡിപ്ലോമ ട്രെയിനി ഒഴിവ്.

സതേൺ റീജൺ ട്രാൻസ്മിഷൻ സിസ്റ്റം I , II എന്നീ റീജണിലാണ് അവസരം.

ആന്ധ്രാപ്രദേശ് , തെലങ്കാന , കർണാടക , കേരള , തമിഴ്നാട് , പുതുച്ചേരി എന്നീ മേഖലകൾ ഉൾപ്പെടുന്ന പ്രോജക്ടിലേക്കാണ് നിയമനം.

ഓൺലൈനായി അപേക്ഷിക്കണം.

കേരളം ഉൾപ്പെടുന്ന മേഖലയിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ 35 ഒഴിവാണുള്ളത്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ഇലക്ടിക്കൽ

  • ഒഴിവുകളുടെ എണ്ണം : 65
  • യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ (പവർ) / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / പവർ സിസ്റ്റംസ് / പവർ എൻജിനീയറിങ് മൂന്നുവർഷത്തെ ഡിപ്ലോമ.

തസ്‌തികയുടെ പേര് : സിവിൽ

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : സിവിൽ എൻജിനീയറിങ് മൂന്ന് വർഷത്തെ ഡിപ്ലോമ.
  • പ്രായപരിധി : 27 വയസ്സ്.

ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വർഷവും എസ്.സി / എസ്.ടി വിഭാഗത്തിന് 5 വർഷവും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് :

എഴുത്തുപരീക്ഷ/കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റിലൂടെയാണ് തിരഞ്ഞെടുപ്പ്.

പരീക്ഷയിൽ രണ്ട് പാർട്ട് ഉണ്ടായിരിക്കും.

ആദ്യത്തെ പാർട്ടിൽ ടെക്നിക്കൽ പരിജ്ഞാന ചോദ്യങ്ങളും രണ്ടാമത്തെ പാർട്ടിൽ ആപ്റ്റിറ്റിയൂഡ് ടെസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായിരിക്കും ഉണ്ടാകുക.

കേരളത്തിൽ കൊച്ചി പരീക്ഷാ കേന്ദ്രമാണ്.

അപേക്ഷാഫീസ് : 300 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.powergrid.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.powergrid.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 29.

Important Links
Official Notification : SOUTHERN REGION TRANSMISSION SYSTEM – I Click Here
Apply Online : SOUTHERN REGION TRANSMISSION SYSTEM – I Click Here
More Details Click Here
Official Notification : SOUTHERN REGION TRANSMISSION SYSTEM – II Click Here
Apply Online : SOUTHERN REGION TRANSMISSION SYSTEM – II Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!