Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsITI/Diploma JobsLatest Updates

ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 121 അപ്രന്റിസ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൻെറ ഗുജറാത്തിലെ കാകരാപാർ സൈറ്റിൽ 121 അപ്രൻറിസ് ഒഴിവ്.

ഒരു വർഷത്തെ പരിശീലനമായിരിക്കും.

ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ യോഗ്യതയുള്ളവർക്കാണ് അവസരം.

ഒഴിവുകൾ :

  • ഇലക്ടീഷ്യൻ -32 ,
  • ഫിറ്റർ -32 ,
  • ഇൻസ്‌ട്രുമെൻറ് മെക്കാനിക്ക് -12 ,
  • ഇലക്ട്രോണിക് മെക്കാനിക്ക് -12 ,
  • പി.എസ്എ.എ/കോപ്പ -07 ,
  • വെൽഡർ -01 ,
  • ടർണർ -01 ,
  • മെഷീനിസ്റ്റ് -06 ,
  • റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് -06.

പ്രായം : 14-24 വയസ്സ്.

2021 ജൂലായ് 16 വെച്ചാണ് പ്രായം കണക്കാക്കുന്നത്.

എസ്.സി / എസ്.ടി വിഭാഗത്തിന് അഞ്ച് വർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വർഷവും ഭിന്നശേഷി വിഭാഗത്തിന് 10 വർഷവും വയസിളവ് ലഭിക്കും.

വിശദവിവരങ്ങൾക്കായി www.npcil.nic.in എന്ന വെബ്സൈറ്റ് കാണുക.

യോഗ്യത മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്കാണ് അവസരം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷഫോം പൂരിപ്പിച്ച് അവശ്യരേഖകളുമായി

Manager (HR-M) ,
Nuclear Power Corporation of India Limited ,
Kakrapar ,
Gujarat Site- 394651 ,
Anum ala – 394651 ,
Vyara , Dist Tapi ,
Gujarat

എന്ന വിലാസത്തിലേക്ക് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!