Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesPart Time JobsTeaching Jobs

ഭഗത് സിങ് കോളേജിൽ 60 അധ്യാപകർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 04

ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള ഷഹീദ് ഭഗത് സിങ് ( ഈവനിങ് ) കോളേജിൽ അസിസ്റ്റൻറ് പ്രൊഫസറുടെ 60 ഒഴിവുണ്ട്.

ഒഴിവുകൾ :

  • കൊമേഴ്സ് – 28 ( ജനറൽ -12, ഒ.ബി.സി – 8, എസ്.സി – 3, എസ്.ടി – 2, പി.ഡബ്ലു.ഡി – 1, ഇ.ഡബ്ലൂ.എസ് – 2 ),
  • ഇക്കണോമിക്സ് – 8 ( ജനറൽ – 3, ഒ.ബി.സി – 2, എസ്.ടി – 2, ഇ.ഡബ്ലൂ.എസ് – 1 ),
  • ഇംഗ്ലീഷ് – 5 ( ജനറൽ – 2, ഒ.ബി.സി – 1, എസ്.ടി – 1, ഇ.ഡബ്ലൂ.എസ് – 1 ),
  • ജ്യോഗ്രഫി – 10 ( ജനറൽ – 4, ഒ.ബി.സി – 2, എസ്.സി – 1, എസ്.ടി – 1, ഇ.ഡബ്ലൂ.എസ് – 2 ),
  • ഹിന്ദി – 3 ( ഒ.ബി.സി – 1 , പി.ഡബ്ലു.ഡി – 1 , ഇ.ഡബ്ലൂ.എസ് – 1 ) ,
  • ഹിസ്റ്ററി – 2 ( ജനറൽ -1, ഇ.ഡബ്ലൂ.എസ് – 1 ),
  • പൊളിറ്റിക്കൽ സയൻസ് – 4 (ജനറൽ – 2, ഒ.ബി.സി – 1, എസ്.ടി – 1)

യു.ജി.സി. മാനദണ്ഡമനുസരിച്ചായിരിക്കും നിയമനം.

വിശദവിവരങ്ങൾ www.sbsec.org എന്ന വെബ്സൈറ്റിലുണ്ട്.

ഓൺലൈനായി https://colrec.du.ac.in/ എന്ന ലിങ്ക് വഴി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 04.

Important Links
Official Notification Click Here
Application Form Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!