Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsKerala Govt JobsLatest UpdatesPart Time Jobs

ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അവസരം

ഫോറസ്റ്റ് റിസർച്ച് :

പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ട് ഒഴിവുകളുണ്ട്.

ആറുമാസത്തേക്കുള്ള നിയമനമാണ്.

പ്രോജക്ട് ഫെലോ :

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.എസ്.ഡബ്ല്യൂ , പ്രവൃത്തിപരിചയം അഭിലഷണീയം.
  • ശമ്പളം : 22,000 രൂപ.

റിസർച്ച് അസോസിയേറ്റ് :

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ( അക്കൗണ്ടിങ് ഫിനാൻസ് ) ഒന്നാം ക്ലാസോടെ ബിരുദാനന്തരബിരുദം.
  • ശമ്പളം : 27,000 രൂപ.

അപേക്ഷയും ബയോഡാറ്റയും administration@kfri.res.in എന്ന ഇ – മെയിലിലേക്കയയ്ക്കണം.

അപേക്ഷാഫോമും വിശദവിവരങ്ങളും www.kfri.res.in എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 3.


എൻ.ഐ.ടി : 

കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ രണ്ട് ഒഴിവുകളുണ്ട്.

ഒരുവർഷത്തെ കരാർ നിയമനമാണ്.

പ്രോജക്ട് ഫെലോ :

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ എം.ടെക് / പിഎച്ച്.ഡി , ഒരുവർഷത്തെ പ്രവൃത്തിപരിചയം.
  • ശമ്പളം : 16,000 രൂപ.

ടെക്‌നിക്കൽ അസിസ്റ്റൻറ് :

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബി.ടെക് / എം.ടെക്.
  • ശമ്പളം : 12,000 രൂപ.

അപേക്ഷാഫോമും വിശദവിവരങ്ങളും www.nitc.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷയും ആവശ്യമായ രേഖകളും പി.ഡി.എഫ് ഫയലാക്കി hodeed@nitc.ac.in എന്ന ഇ – മെയിലിലേക്ക് അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 1.

Important Links
Official Notification For Project Fellow & Research Associate Click Here
Official Notification For NIT Kozhikode Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!