Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesTeaching Jobs

പോണ്ടിച്ചേരി സർവകലാശാലയിൽ ഒഴിവ്

പോണ്ടിച്ചേരി സർവകലാശാലയിൽ നാല് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തസ്തിക , ഒഴിവുകളുടെ എണ്ണം ,യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ

  • ഒഴിവുകളുടെ എണ്ണം : 03
  • രണ്ട് പ്രോജക്ടുകളിലായാണ് നിയമനം.
  • രണ്ട് ഒഴിവുകളിലേക്കുള്ള യോഗ്യത : 50 ശതമാനം മാർക്കോടെ എം.എസ്.സി ഇക്കോളജി / എൻവയോൺമെൻറൽ സയൻസ് / ബോട്ടണി / സുവോളജി / ഫോറസ്ട്രി / ലൈഫ് സയൻസ് / വൈൽഡ് ലൈഫ് സയൻസ് , നെറ്റ് / ഗേറ്റ്.
  • ശമ്പളം : 31000 രൂപ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31.

  • മറ്റൊരു ഒഴിവിലേക്കുള്ള യോഗ്യത : എം.എസ്.സി ഫിസിക്സ് / കെമിസ്ട്രി / മെറ്റീരിയൽ സയൻസ് / നാനോസയൻസ് ആൻഡ് ടെക്നോളജി , എം.ടെക് മെറ്റീരിയൽ സയൻസ് / നാനോസയൻസ് ആൻഡ് ടെക്നോളജി. നെറ്റ് / ഗേറ്റ് അഭിലഷണീയം.
  • ശമ്പളം : 25000 രൂപ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 4.

തസ്‌തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • രണ്ടുവർഷത്തേക്കാണ് നിയമനം.
  • യോഗ്യത : ഇക്കോളജി / എൻവയോൺമെൻറൽ സയൻസസ് / ബോട്ടണി / സുവോളജി / ഫോറസ്ട്രി / ലൈഫ് സയൻസസ് / വൈൽഡ് ലൈഫ് സയൻസസ് എന്നിവയിൽ പിഎച്ച്.ഡി.
  • ശമ്പളം : 47000 രൂപ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31.

www.pondiuni.edu.in എന്ന വെബ്സൈറ്റിൽനിന്ന് വിശദവിവരങ്ങൾ ലഭിക്കും.

Important Links
Official Notification For Junior Research Fellow Click Here
Official Notification For Research Associate Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!