Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesNursing/Medical JobsPart Time Jobs

സി.ആർ.പി.എഫിൽ 69 മെഡിക്കൽ ഓഫീസർ അവസരം

അഭിമുഖ തീയതി : സെപ്റ്റംബർ 15,16

സി.ആർ.പി.എഫ് ഹോസ്പിറ്റലുകളിലായി 69 സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുണ്ട്.

മൂന്നുവർഷത്തേക്കുള്ള കരാർ നിയമനമാണ്.

കേരളത്തിൽ തിരുവനന്തപുരത്തെ പള്ളിപ്പുറത്ത് മൂന്ന് ഒഴിവുകളുണ്ട്.

ഓഫ്താൽമോളജി ,പാത്തോളജി , മെഡിസിൻ എന്നീ വിഭാഗങ്ങളിലായി ഓരോ ഒഴിവുകൾ വീതമാണുള്ളത്.

ഡൽഹി, അജ്മർ, ജമ്മു, രാംപുർ, ഭോപ്പാൽ, അലഹാബാദ്, ഗുവാഹാട്ടി, ഇംഫാൽ,സിൽചാർ, നാഗ്പുർ, ഹൈദരാബാദ്, പുണെ, ഗാന്ധിനഗർ, നീമച്ച്, ബിലാസ്പുർ, റാഞ്ചി,ജഗദൽപുർ, മുസാഫർപുർ, ഭുവനേശ്വർ എന്നിവിടങ്ങളിലാണ് മറ്റ് ഒഴിവുകൾ.

  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ പി.ജി അല്ലെങ്കിൽ ഡിപ്ലോമ, പ്രവൃത്തിപരിചയം.
  • പ്രായപരിധി : 70 വയസ്സ്.
  • ശമ്പളം : 85,000 രൂപ.

സെപ്റ്റംബർ 15 , 16 തീയതികളിലായി വിവിധ സ്ഥലങ്ങളിൽ അഭിമുഖം നടക്കും.

പള്ളിപ്പുറത്തെ ഒഴിവിലേക്കുള്ള അഭിമുഖം ഹൈദരാബാദിലെ സി.ആർ.പി.എഫ് ഹോസ്പിറ്റലിലാണ്.

വിശദവിവരങ്ങൾ www.crpf.gov.in എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.

അഭിമുഖ തീയതി : സെപ്റ്റംബർ 15,16.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!