Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesNursing/Medical JobsThiruvananthapuram
ശ്രീചിത്രയിൽ ചേരാം
അഭിമുഖം : സെപ്റ്റംബർ 22,24 തീയതികളിൽ
തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്.
താത്കാലിക നിയമനമാണ്.
വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : റിസർച്ച് നഴ്സ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.എസ്.സി നഴ്സിങ് , നഴ്സിങ് രജിസ്ട്രേഷൻ , ഒരുവർഷത്തെ ഗവേഷണപരിചയം , ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 20,000 രൂപ.
അഭിമുഖം : സെപ്റ്റംബർ 24-ന് രാവിലെ ഒമ്പതിന്.
തസ്തികയുടെ പേര് : പ്രോജക്ട് ടെക്നിക്കൽ ഓഫീസർ (സ്റ്റാറ്റിസ്റ്റിക്സ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബയോസ്റ്റാറ്റിസ്റ്റിക്സ് / ഡെമോഗ്രഫി / സ്റ്റാറ്റിസ്റ്റിക്സ് / ഡേറ്റാ സയൻസസ് എന്നിവയിൽ ബിരുദാനന്തരബിരുദം , സ്റ്റാറ്റിസ്റ്റിക്കൽ സോഫ്റ്റ്വേറുകളിൽ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 32,000 രൂപ.
അഭിമുഖം : സെപ്റ്റംബർ 22-ന് രാവിലെ 11-ന്.
വിശദവിവരങ്ങൾ www.sctimst.ac.in എന്ന വെബ്സൈറ്റിലുണ്ട്.
Important Links | |
---|---|
Official Notification for Research Nurse | Click Here |
Official Notification for Project Technical Officer | Click Here |
More Details | Click Here |