Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsEngineering JobsGovernment JobsITI/Diploma JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

C-DIT : 96 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 22

സംസ്ഥാനസർക്കാരിന് കീഴിലുള്ള സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് ഇമേജിങ് -ടെക്നോളജിയിൽ (സി – ഡിറ്റ്) സിസ്റ്റം അഡ്മിനിസ്ട്രേറ്റർ , അസിസ്റ്റൻറ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ , ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികകളിലായി 96 ഒഴിവുകൾ.

കരാർ നിയമനമാണ്.

വിൻഡോസ് , ലിനെക്സ് , ഉബുൺഡു എന്നിവ കൈകാര്യം ചെയ്ത് പരിചയമുള്ളവർക്കാണ് അവസരം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി.യിൽ ബി.ടെക്.
    അല്ലെങ്കിൽ എം.സി.എ.
  • അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : അസിസ്റ്റൻറ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : കംപ്യൂട്ടർ സയൻസ് ഐ.ടി.യിൽ ബി.ടെക്.
    അല്ലെങ്കിൽ എം.സി.എ.
  • മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് (ഹാർഡ്വേർ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കംപ്യൂട്ടർ സയൻസ് ഐ.ടി / ഇലക്ട്രോണിക്സിൽ മൂന്നുവർഷ ഡിപ്ലോമ , കംപ്യൂട്ടർ ഹാർഡ്വേർ മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് (ജനറൽ)

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി. ഇലക്ട്രോണിക്സിൽ മൂന്നുവർഷ ഡിപ്ലോമ , സിസ്റ്റം സപ്പോർട്ട് , ഡേറ്റ് പ്രോസസിങ് , നെറ്റ്വർക്കിങ് മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് (സോഷ്യൽ മീഡിയ)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : മൂന്നുവർഷ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം.
  • സിസ്റ്റം സപ്പോർട്ട് , സോഷ്യൽ മീഡിയ കൈകാര്യം ചെയ്തുള്ള രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 87
  • യോഗ്യത : കംപ്യൂട്ടർ സയൻസ് ഐ.ടി. ഇലക്ട്രോണിക്സിൽ മൂന്നുവർഷ ഡിപ്ലോമ.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.careers.cdit.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷയ്ക്കൊപ്പം യോഗ്യതാരേഖകൾ അപ്ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 22.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!