Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsIT/Cyber JobsJob NotificationsKerala Govt JobsLatest Updates

ഐ.ടി.മിഷനിൽ അവസരം

അപേക്ഷ അയക്കേണ്ട അവസാന തീയതി : മെയ് 25

കേരള ഐ.ടി. മിഷനിൽ മൂന്ന് തസ്തികയിൽ കരാർ നിയമനം

ഒഴിവുകളുടെ വിശദവിവരം ചുവടെ ചേർക്കുന്നു…!

തസ്തികയുടെ പേര് : ഹെല്പ് ഡെസ്ക് കോ-ഓർഡിനേറ്റർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ അപ്ലിക്കേഷൻ ബിരുദാന്തര ബിരുദം. അല്ലെങ്കിൽ എം.സി.എ.ആറുവർഷത്തെ പ്രവ്യത്തി പരിചയം.
  • പ്രായപരിധി : 35 വയസ്സ്
  • ശമ്പളം : 35 ,100 രൂപ

തസ്തികയുടെ പേര് : ജൂനിയർ ഹെല്പ് ഡെസ്ക് എക്സിക്യൂട്ടീവ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കമ്പ്യൂട്ടർ സയൻസ് ബിരുദം,പി.ജി.ഡി.സി.എ/ബി.സി.എ മൂന്ന് വർഷത്തെ പ്രവ്യത്തി പരിചയം.
  • പ്രായപരിധി : 35 വയസ്സ്
  • ശമ്പളം : 24,300 രൂപ

തസ്തികയുടെ പേര് : ഡേറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ടെക്/എം.സി.എ അഞ്ചു വർഷത്തെ പ്രവ്യത്തി പരിചയം.
  • പ്രായപരിധി : 35 വയസ്സ്
  • ശമ്പളം : 50 ,000 രൂപ

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദ വിവരങ്ങൾക്കായി www.itmission.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ചു അനുബന്ധ രേഖകളുമായി ഡയറക്ടർ,കേരളം സ്റ്റേറ്റ് ഐ.ടി.മിഷൻ,ഐ.സി.ടി.ക്യാമ്പസ്,വെള്ളയമ്പലം,തിരുവനന്തപുരം-695033 എന്ന വിലാസത്തിലേയ്ക്ക് അപേക്ഷ അയക്കുക

അപേക്ഷ അയക്കേണ്ട അവസാന തീയതി : മെയ് 25

Important Links
Official Notification & Application Form Click Here
Website Click Here

വിശദ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു ⇓

Kerala State IT Mission (KSITM) Notification 2020 : Kerala State IT Mission (KSITM) invites application for the post of Help-desk Coordinator, Jr. Help Desk Executive & Database Administrator for the UIDAI project on Contract Basis ( Last date for receipt of application extended up to 25.05.2020)

Job Summary
Post Name No of Vacancies
Help-desk Coordinator 01
Junior Help Desk Executive 01
Database Administrator 01
Vacancy Details
Post Name : Help-desk Coordinator
No of Vacancies 01
Pay scale Rs.35,100/-
Maximum Age Limit 35 Years
Period 1 Year
Educational Qualification M.C.A/M.sc Computer Science/Computer Application
Post Name : Junior Help Desk Executive
No of Vacancies 01
Pay scale Rs.24,300/-
Maximum Age Limit 35 Years
Period 1 Year
Educational Qualification B.C.A/B.sc Computer Science/PGDCA
Post Name : Database Administrator
No of Vacancies 01
Pay scale Rs.50,000/-
Educational Qualification B.Tech/M.C.A or Equivalent
Maximum Age Limit 35 Years
Experience 5 Years and Above
Important Dates
Notification Date 14 March 2020
Last Date 2020 May 25
Important Links
Official Notification & Application Form Click Here
Website Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!