Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsLatest UpdatesNursing/Medical Jobs

ഭുവനേശ്വർ സൈനിക് സ്കൂളിൽ 10 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 05

ഭുവനേശ്വർ സൈനിക് സ്കൂളിൽ വിവിധ തസ്തികകളിലായി 10 ഒഴിവ്.

  • ആർട്ട് മാസ്റ്റർ ,
  • വാർഡ് ബോയ്സ് ,
  • പാർട്ട് ടൈം മെഡിക്കൽ ഓഫീസർ ,
  • ഹോഴ്സ് റൈഡിങ് ഇൻസ്ട്രക്ടർ ,
  • ബാൻഡ് മാസ്റ്റർ ,
  • എൽ.ഡി ക്ലർക്ക് എന്നീ തസ്തികകളിലാണ് ഒഴിവ്.

കരാർ നിയമനമാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.sainikschoolbhubaneswar.org എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാ മാതൃക പൂരിപ്പിച്ച് യോഗ്യതാരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം

Principal ,
Sainik School ,
Bhubaneswar ,
PO : Sainik School ,Dist – Khurda ,
Odisha – 751005

എന്ന വിലാസത്തിലേക്ക് തപാലിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 05.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!