Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates

ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ റിസർച്ച് /പ്രോജക്ട് അസോസിയേറ്റ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 31

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനിലെ റിസർച്ച് അസോസിയേറ്റുകളുടെയും പ്രോജക്ട് അസോസിയേറ്റുകളുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബെംഗളൂരിവിലെ എച്ച്.പി ഗ്രീൻ ആർ.ആൻഡ്.ഡി സെൻററിലെ പ്രോജക്ടുകളിലാണ് അവസരം.

തുടക്കത്തിൽ ഒരുവർഷത്തേക്കാണ് നിയമനം.

പരമാവധി നാലുവർഷം വരെ ദീർഘിപ്പിക്കാം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ് 

  • വിവിധ വിഷയങ്ങളിൽ എം.ടെക് , കെമിസ്ട്രി , എൻജിനീയറിങ് എന്നിവയിൽ പിഎച്ച്.ഡി എന്നീ യോഗ്യതകളുള്ളവർക്കാണ് അവസരം.
  • പ്രായപരിധി : 32 വയസ്സ് (സംവരണ വിഭാഗക്കാർക്ക് ഇളവുകൾ ബാധകം).
  • സ്റ്റൈപ്പെൻഡ് : 65,000-85,000 രൂപ.

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്

  • വിവിധ വിഷയങ്ങളിൽ എം.എസ്.സി / ബി.എസ്.സി , ഡിപ്ലോമ / പി.ജി.ഡിപ്ലോമ ഉള്ളവർക്കാണ് അവസരം.
  • പ്രായപരിധി : 28 വയസ്സ് (സംവരണ വിഭാഗക്കാർക്ക് ഇളവുകൾ ബാധകം).
  • സ്റ്റൈപ്പെൻഡ് : 40,000-50,000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനും www.hindustanpetroleum.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 31.

Important Links
Official Notification for Research Associate Click Here
Apply Online : Research Associate Click Here
Official Notification for Project Associate Click Here
Apply Online : Project Associate Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!