ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ 11 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 31
കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ 11 ഒഴിവ്.
കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : മാനേജീരിയൽ കാറ്റഗറി മാനേജർ (മാർക്കറ്റിങ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.ഫാമും എം.ബി.എ മാർക്കറ്റിങ്ങും 5 വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 50 വയസ്സ്.
തസ്തികയുടെ പേര് : മാനേജർ (മെറ്റീരിയൽ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെക്കാനിക്കൽ / ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം.
എം.ബി.എ അഭിലഷണീയം. - 5 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 60 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റന്റ് മാനേജർ
- ഒഴിവുകളുടെ എണ്ണം : 01 (മെയിൻറനൻസ്)
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം.
5 വർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ മാനേജർ (പർച്ചേസ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.ഫാം / ബി.ടെക്.
3 വർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 36 വയസ്സ്.
തസ്തികയുടെ പേര് : വർക്ക്മെൻ കാറ്റഗറി വർക്കർ ഗ്രേഡ് III (സ്റ്റോർ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.ഫാം.
- രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 36 വയസ്സ്.
തസ്തികയുടെ പേര് : ലാബ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : ബി.എസ്.സി കെമിസ്ട്രി / ബി.ഫാം.
- 1 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 36 വയസ്സ്.
തസ്തികയുടെ പേര് : ബോയിലർ ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഐ.ടി.ഐയും ബോയിലർ കോംപീറ്റൻറ് ബി ക്ലാസ് സർട്ടിഫിക്കറ്റ്.
5 വർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 36 വയസ്സ്.
അപേക്ഷാഫീസ് :
- മാനേജീരിയൽ കാറ്റഗറിക്ക് 800 രൂപയും
- വർക്ക്മെൻ കാറ്റഗറിക്ക് 600 രൂപയുമാണ് ഫീസ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 31.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |
KERALA STATE DRUGS AND PHARMACEUTICALS LIMITED NOTIFICATION 2021
The Centre for Management Development (CMD) on behalf of Kerala State Drugs and Pharmaceuticals (KSDP) invites applications from eligible and qualified candidates for filling up various posts mentioned below on contract basis for a period of 3 years subject to satisfactory performance. The desirous eligible candidates may apply ONLINE by satisfying themselves with terms and conditions of this recruitment.
Schedule of Events
- Start date of submitting online application: 15.10.2021 (10:00 AM)
- Last date for submitting online application: 31.10.2021 (05:00 PM)
The details of vacancies such as name of post, scale of pay, age limit, qualification & experience as shown below.
- Managerial Category
Sl.
No. |
Post | Qualification | Experience | Consolidated Pay | Upper Age Limit |
1 | Manager (Marketing)
Vacancy: 01
|
B. Pharm with MBA in Marketing
|
Minimum 5 years experience in the Area Manager/Territory Manager in a company having a minimum of 100 crores annual turnover. | Rs. 60,000/- Monthly | 50 years |
2 | Manager (Materials)
Vacancy: 01
|
Degree in Mechanical/Electrical
Engineering
MBA Desirable
|
Minimum 5 years experience in the managerial cadre of a PSU in handling Purchase and Procurement of materials with a minimum of 50 crore annual turnover. | Rs. 60,000/- Monthly | 60 years |
3 | Assistant Manager
(Maintenance) Vacancy: 01 |
Degree in Mechanical Engineering from a recognized university. | 5 years’ experience in the engineering department of a reputed firm. Experience in drug manufacturing industry desirable | Rs. 40,000/- Monthly | 40 years
Age Relaxation to SC/ST and OBC |
4 | Junior Manager
(Purchase) Vacancy: 01 |
B. Pharm/B. Tech | 3 years’ experience in Material purchase in a company having a minimum of 50 crore annual turnover.
PSU experience desirable. |
Rs. 35,000/- Monthly | 36 years Age Relaxation to SC/ST and OBC |
- Workmen Category
Sl.
No. |
Post | Qualification | Experience | Scale of Pay | Upper Age Limit |
5 | Worker Grade II (Store)
Vacancy: 01
|
B. Pharm | 2 years’ experience in a pharmaceutical company. Experience in store function preferred. | Rs. 15,000/- Monthly | 36 years
Age Relaxation to SC/ST and OBC |
6 | Lab Assistant
Vacancy: 04
|
B.Sc. Chemistry / B. Pharm | 1 year experience in a Chemical Lab preferred. | Rs. 12,000/- Monthly | 36 years
Age Relaxation to SC/ST and OBC |
7 | Boiler Operator
Vacancy: 02
|
ITI + Boiler Competent B Class Certificate | 5 years of experience in Operating IBR boiler | Rs. 18,000/- Monthly | 36 years
Age Relaxation to SC/ST and OBC |
Application fee
-
- For Managerial Category (Sl. No. 1 to 4) is INR 800/- plus Transaction fee
- For Workmen Category (Sl. No. 5 to 7) is INR 600/- plus Transaction fee
- The amount once paid will not be refunded under any circumstances
How to Apply
Candidates should apply through On-Line mode only. No other means/mode of application will be accepted.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |