Jobs @ KeralaDistrict Wise JobsEngineering JobsErnakulamGovernment JobsJob NotificationsKerala Govt JobsLatest Updates
ഫാക്ടിൽ അവസരം
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 26
എറണാകുളത്തുള്ള ഉദ്യോഗമണ്ഡലിലുള്ള ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ എൻജിനീയർ തസ്തികയിൽ അവസരം.
ഓൺലൈനായി അപേക്ഷിക്കണം
ഒഴിവുകൾ:
- എൻജിനീയർ (സിവിൽ),
- എൻജിനീയർ (മെക്കാനിക്കൽ),
- എൻജിനീയർ (ഇലക്ട്രിക്കൽ),
- എൻജിനീയർ (ഇൻസ്ട്രുമെന്റേഷൻ),
- സേഫ്റ്റി ഓഫീസർ
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.fact.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം അപേക്ഷയുടെ പകർപ്പ് 10 ദിവസത്തിനുള്ളിൽ ലഭിക്കുന്ന വിധത്തിൽ തപാലിൽ അയക്കണം.
വിലാസം
DGM (HR) IR,
HR Department,
FEDO Building,
FACT,
Udyogamandal,
PIN – 683 501
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 26
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
Apply Online | Click Here |
More Details | Click Here |