Government JobsJob NotificationsLatest UpdatesPart Time Jobs
റൂറൽ ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 10
കേന്ദ്രസർക്കാരിന്റെ റൂറൽ ഡെവലപ്മെൻറ് മന്ത്രലായത്തിനു കീഴിൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെൻറ് ആൻഡ് പഞ്ചായത്തിരാജിൽ വിവിധ തസ്തികകളിലായി 510 അവസരം.
കരാർ നിയമനമായിരിക്കും .
ആദ്യം ഒരു വർഷത്തേക്കാണ് നിയമനം .
പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ നീട്ടി നൽകും .
ഓൺലൈനായി അപേക്ഷിക്കണം .
തസ്തികയുടെ പേര് : സ്റ്റേറ്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ
- ഒഴിവുകളുടെ എണ്ണം : 10
- യോഗ്യത : ഇക്കണോമിക്സ് / റൂറൽ ഡെവലപ്മെൻറ് / റൂറൽ മാനേജ്മെൻറ് / പൊളിറ്റിക്കൽ സയൻസ് / സോഷ്യോളജി / സോഷ്യൽ വർക്ക് / ഡെവലപ്മെൻറ് സ്റ്റഡീസ് എന്നിവയിലേതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം .
- സെക്കൻഡറിയിൽ 60 ശതമാനം മാർക്കോടെയും ഹയർ സെക്കൻഡറി / ബിരുദം / ബിരുദാനന്തരബിരുദം എന്നിവ 50 ശതമാനം മാർക്കോടെയെങ്കിലും പാസായിരിക്കണം .
അല്ലെങ്കിൽ തത്തുല്യം . - ഗ്രാമപ്പഞ്ചായത്തുകളുടെ പ്രവർത്തനം,ലക്ഷ്യം,ഘടന എന്നിവയെക്കുറിച്ച് വ്യക്തമായ അവബോധം ഉണ്ടായിരിക്കണം .
- കപ്പാസിറ്റി ബിൽഡിങ് ആൻഡ് ട്രെയിനിങ് , ഗവേണൻസ് പ്ലാനിങ് എന്നിവയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം .
- ഇംഗ്ലീഷ് , ഹിന്ദി എന്നീ ഭാഷകൾ എഴുതാനും വായിക്കാനും അറിയണം . കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം .
- പ്രായം : 30-50 വയസ്സ് .
- ശമ്പളം : 55,000 രൂപ .
തസ്തികയുടെ പേര് : യങ് ഫെലോ
- ഒഴിവുകളുടെ എണ്ണം : 250
- യോഗ്യത : ഇക്കണോമിക്സ് / റൂറൽ ഡെവലപ്മെൻറ് / റൂറൽ മാനേജ്മെൻറ് / പൊളിറ്റിക്കൽ സയൻസ് / സോഷ്യോളജി / സോഷ്യൽ വർക്ക് ഡെവലപ്മെൻറ് സ്റ്റഡീസ് എന്നിവയിലെതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം .
- സെക്കൻഡറിയിൽ 60 ശതമാനം മാർക്കോടെയും ഹയർ സെക്കൻഡറി / ബിരുദം / ബിരുദാനന്തരബിരുദം എന്നിവ 50 ശതമാനം മാർക്കോടെയെങ്കിലും പാസായിരിക്കണം .അല്ലെങ്കിൽ തത്തുല്യം.
- ഇംഗ്ലീഷ് , ഹിന്ദി എന്നീ ഭാഷകൾ വായിക്കാനും എഴുതാനും അറിയണം . പ്രാദേശിക ഉദ്യോഗാർഥികൾക്ക് പ്രാദേശികഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം.
- കംപ്യൂട്ടർ പരിജ്ഞാനം .
- ഇന്ത്യയിൽ എവിടെയും പ്രവൃത്തി ചെയ്യാൻ തയ്യാറായിരിക്കണം .
- പ്രായം : 25-30 വയസ്സ് .
- ശമ്പളം :35,000 രൂപ .
തസ്തികയുടെ പേര് : ക്ലസ്റ്റർ ലെവൽ റിസോഴ്സ് പേഴ്‌സൺ
- ഒഴിവുകളുടെ എണ്ണം : 250
- യോഗ്യത : ബിരുദം . സെൽഫ് ഹെൽപ്പ് ഗ്രൂപ്പിൽ അഞ്ചുവർഷത്തെ ഗ്രൂപ്പ് ലീഡർ പരിചയം .
- ഇംഗ്ലീഷ് , ഹിന്ദി , പ്രാദേശികഭാഷാപരിജ്ഞാനം .
- പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന .
- പ്രായപരിധി : 40 വയസ്സ് .
- ശമ്പളം : 12,500 രൂപ .
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nirdpr.org.in എന്ന വെബ്സൈറ്റ് കാണുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : ഓഗസ്റ്റ് 10.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |