Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsBank jobsBanking/Insurance JobsEngineering JobsJob NotificationsLatest Updates

ആർ.ബി.ഐയിൽ മാനേജർ/ലീഗൽ ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 10

റിസർവ് ബാങ്കിൽ ലീഗൽ ഓഫീസറുടെ തസ്തികയിൽ 11 ഒഴിവും മാനേജർ / അസിസ്റ്റൻറ് മാനേജർ തസ്തികയിൽ 18 ഒഴിവുമുണ്ട്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ലീഗൽ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 11
  • യോഗ്യത : നിയമബിരുദം , രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : മാനേജർ (ടെക്-സിവിൽ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സിവിൽ എൻജിനിയറിങ് ബിരുദം , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (രാജ് ഭാഷ)

  • ഒഴിവുകളുടെ എണ്ണം : 12
  • യോഗ്യത : ഹിന്ദി ഒരു പ്രധാന വിഷയമായിട്ടുള്ള ബിരുദം , ബിരുദാനന്തര ബിരുദം.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (പ്രോട്ടോക്കോൾ ആൻഡ് സെക്യൂരിറ്റി)

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : അഞ്ചുവർഷം സേനയിൽ കമ്മിഷൻഡ് ഓഫിസറായി ജോലി ചെയ്ത പരിചയം.

അപേക്ഷ സമർപ്പിക്കേണ്ട വിധം ⇓


അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം.

കേരളത്തിൽ തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രമുണ്ട്.

വിശദ വിവരങ്ങൾ www.rbi.org.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 10.

Important Links
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!