Government JobsBank jobsBanking/Insurance JobsEngineering JobsJob NotificationsLatest Updates
ആർ.ബി.ഐയിൽ മാനേജർ/ലീഗൽ ഓഫീസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 10

റിസർവ് ബാങ്കിൽ ലീഗൽ ഓഫീസറുടെ തസ്തികയിൽ 11 ഒഴിവും മാനേജർ / അസിസ്റ്റൻറ് മാനേജർ തസ്തികയിൽ 18 ഒഴിവുമുണ്ട്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ലീഗൽ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 11
- യോഗ്യത : നിയമബിരുദം , രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : മാനേജർ (ടെക്-സിവിൽ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സിവിൽ എൻജിനിയറിങ് ബിരുദം , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (രാജ് ഭാഷ)
- ഒഴിവുകളുടെ എണ്ണം : 12
- യോഗ്യത : ഹിന്ദി ഒരു പ്രധാന വിഷയമായിട്ടുള്ള ബിരുദം , ബിരുദാനന്തര ബിരുദം.
തസ്തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (പ്രോട്ടോക്കോൾ ആൻഡ് സെക്യൂരിറ്റി)
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : അഞ്ചുവർഷം സേനയിൽ കമ്മിഷൻഡ് ഓഫിസറായി ജോലി ചെയ്ത പരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം ⇓
അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം.
കേരളത്തിൽ തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രമുണ്ട്.
വിശദ വിവരങ്ങൾ www.rbi.org.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 10.
Important Links | |
---|---|
More Details | Click Here |