Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Jobs @ Kerala10/+2 JobsDistrict Wise JobsGovernment JobsJob NotificationsKerala Govt JobsPalakkad

അസിസ്റ്റന്റ് ഫോട്ടോഗ്രാഫർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 20

കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഫോട്ടോഗ്രാഫർ നിയമനം : പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.

പ്ലസ്ടു പാസായ ഡിജിറ്റൽ ഫോട്ടോഗ്രാഫർ എൻ.സി.വി.ടി / എസ്. സി.വി.ടി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഫോട്ടോ ജേണലിസത്തിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രായം 20 നും 30 നും മധ്യേ.

പ്രതിമാസം 15,000 രൂപ വേതനം ലഭിക്കും.

അപേക്ഷകർ സ്വന്തമായി ഡിജിറ്റൽ ക്യാമറ ഉള്ളവരും ഫോട്ടോ എഡിറ്റിംഗിൽ സാങ്കേതിക അറിവ് ഉള്ളവരുമാകണം.

ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം.

ക്രിമിനൽ കേസുകളിൽ ഉൾപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്.

പ്രാക്ടിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് നിയമനം.

താത്പര്യമുള്ളവർ സെപ്റ്റംബർ 20 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സമർപ്പിക്കണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.

ഫോൺ : 0491-2505329.

Important Links
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!