Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsLatest Updates

റെപ്കോ മൈക്രോ ഫിനാൻസിൽ മാനേജർ/ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31

ചെന്നൈ ആസ്ഥാനമായുള്ള റെപ്കോ മൈക്രോ ഫിനാൻസിൽ വിവിധ തസ്തികകളിലായി 9 ഒഴിവ്.

തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്.

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുക്കുന്നത്.

ഒഴിവുകൾ :

  • സീനിയർ മാനേജർ (ചാർട്ടേഡ് അക്കൗണ്ടൻറ്) -01 ,
  • മാനേജർ (അക്കൗണ്ട്സ്) -02 ,
  • മാനേജർ ഐ.ടി (സോഫ്റ്റ് വെയർ) -02 ,
  • ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി -ഐ.ആർ / വിജിലൻസ് -01 ,
  • ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി – ഇൻസ്പെക്ഷൻ -02 ,
  • ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി – ലീഗൽ -01

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച് തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

വിലാസം

The Director
Repco Micro Finance Limited,
2nd Floor,
North Wing, Karumuttu Center,
No.634,Anna Salai,
Nandanam, Chennai-600 035.

വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.repcomicrofin.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!