Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsLatest Updates

മൈക്രോബിയൽ ടെക്നോളജിയിൽ 10 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15

ചണ്ഡീഗഢിലെ സി.എസ്.ഐ.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബിയൽ ടെക്നോളജിയിൽ 10 ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് (ജനറൽ / സ്റ്റോർ ആൻഡ് പർച്ചേസ്)

  • ഒഴിവുകളുടെ എണ്ണം : 07
  • യോഗ്യത : പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
  • കംപ്യൂട്ടറിൽ ഇംഗ്ലീഷ് മിനിറ്റിൽ 36 വാക്ക് ടൈപ്പിങ് വേഗവും ഹിന്ദിയിൽ 30 വാക്ക് ടൈപ്പിങ് വേഗവും ഉണ്ടായിരിക്കണം.
  • പ്രായപരിധി : 28 വയസ്സ്.

തസ്തികയുടെ പേര് : ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : അക്കൗണ്ടൻസി വിഷയമായി പഠിച്ച പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
  • കംപ്യൂട്ടറിൽ ഇംഗ്ലീഷ് മിനിറ്റിൽ 35 വാക്ക് ടൈപ്പിങ് വേഗവും ഹിന്ദിയിൽ 30 വാക്ക് ടൈപ്പിങ് വേഗവും ഉണ്ടായിരിക്കണം.
  • പ്രായപരിധി : 28 വയസ്സ്.

തസ്തികയുടെ പേര് : ജൂനിയർ സ്റ്റെനോഗ്രാഫർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
  • ഷോർട്ട് ഹാൻഡിൽ മിനിറ്റിൽ 80 വാക്ക് വേഗവും കംപ്യൂട്ടർ ടൈപ്പിങ്ങിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 40 വാക്ക് വേഗവും ഹിന്ദിയിൽ മിനിറ്റിൽ 36 വാക്ക് വേഗവും വേണം.
  • പ്രായപരിധി : 27 വയസ്സ്.

അപേക്ഷാഫീസ് : 500 രൂപ.

എസ്.സി / എസ്.ടി / വനിത/ ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.imtech.res.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!