Nursing/Medical JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
ആർ.സി.സിയിൽ അവസരം
അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 05

തിരുവനന്തപുരത്തെ റീജണൽ കാൻസർ സെൻററിൽ രണ്ട് ഒഴിവ്
ആർ.സി.സിയുടെ പെരിഫെറൽ സെൻററായ നീണ്ടകരയിലെ കാൻസർ കെയർ സെൻററിലാണ് അവസരം.
കരാർ നിയമനമാണ്.
Job Summary | |
Post 1 | |
Name of post | Consultant Oncologist- one post |
Essential qualification | MBBS with training in Oncology |
Desirable qualification | Training in Radiation Oncology |
Age limit | 36 Years as on 01/05/2021(with applicable relaxation) |
Period | Initial appointment will be for a period of one year, expected to be extended. |
Emoluments | Rs.65,000/- p.m. |
Post 2 | |
Name of post | Staff Nurse- one post |
Essential qualification | BSc Nursing or GNM, valid registration with Kerala Nurses and Midwives Council |
Desirable qualification | 6 months experience in oncology nursing and cancer screening |
General | Among the qualified candidates, preference will be given to residents of Kollam District. |
Age limit | 36 Years as on 01/05/2021(with applicable relaxation) |
Period | Initial appointment will be for a period of one year, expected to be extended. |
Emoluments | Rs.18,000/- p.m. |
- കൺസൾട്ടൻറ് ഓങ്കോളജിസ്റ്റ് തസ്തികയിലും
- സ്റ്റാഫ് നഴ്സ് തസ്തികയിലുമാണ് അവസരം.
കൺസൾട്ടൻറ് ഓങ്കോളജിസ്റ്റ് യോഗ്യത :
- എം.ബി.ബി.എസ് (ഓങ്കോളജിയിൽ പരിശീലനമുണ്ടായിരിക്കണം.)
സ്റ്റാഫ് നഴ്സസ് യോഗ്യത :
- ബി.എസ്.സി നഴ്സിങ് /ജി.എൻ.എം.,
- കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിലിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
പ്രായപരിധി : 36 വയസ്സ്.
വിശദവിവരങ്ങൾക്കായി www.rcctvm.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകൾ വെള്ളപേപ്പറിൽ തയ്യാറാക്കി
Finance Manager (Projects) ,
Project Cell ,
Regional Cancer Centre ,
Medical College Campus ,
Post box no . 2417 ,
Thiruvananthapuram – 69501
എന്ന വിലാസത്തിൽ അയക്കുക.
അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 05.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |