Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsKottayamLatest Updates
എം.ജിയിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ ആവാം
അപേക്ഷ അയക്കേണ്ട അവസാന തീയതി : മേയ് 31

മഹാത്മാഗാന്ധി സർവകലാശാലയിൽ സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ തസ്തികയിൽ രണ്ട് ഒഴിവ്.
കരാർ അടിസ്ഥാനത്തിൽ (താൽക്കാലികം) ഒരു വർഷത്തേക്ക് നിയമനം.
യോഗ്യത : കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി ബി.ഇ / ബി.ടെക് / എം.ടെക്. അല്ലെങ്കിൽ എം.സി.എ / എം.എസ്.സി കംപ്യൂട്ടർ സയൻസ്.
5 വർഷത്തെ പ്രവൃത്തിപരിചയം.
തിരഞ്ഞെടുപ്പ്
ഇന്റർവ്യൂ വഴിയാണ് നിയമനം.
- ഇന്റർവ്യൂ തീയതി : 03 June 2021
- ഇന്റർവ്യൂ സമയം : 10.30 AM
വിശദ വിവരങ്ങൾ www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകൾ
THE REGISTRAR ,
MAHATMA GANDHI UNIVERSITY ,
PD HILLS PO ,
KOTTAYAM – 686560
എന്ന വിലാസത്തിലോ ada4@mgu.ac.in എന്ന മെയിലിലോ അയക്കുക.
ഫോൺ : 0481-2733303.
അപേക്ഷ അയക്കേണ്ട അവസാന തീയതി : മേയ് 31.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |