Please wear masks while going out in public places.

Gulf/Abroad JobsJob NotificationsLatest UpdatesNursing/Medical Jobs

യു.എ.ഇയിൽ നഴ്സ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30.

യു.എ.ഇ.യിൽ എൽ.ഡി.ആർ.ആൻഡ് ഒ.ബി.ജി. നഴ്സിന്റെ ഒഴിവിലേക്ക് ഒഡേപെക് മുഖേന റിക്രൂട്ട്മെന്റ് നടത്തുന്നു.

യോഗ്യത:

  • ബി.എസ് സി . നഴ്സിങ്/
  • പി.ബി.ബി.എസ് സി ./
  • എം.എസ് സി . നഴ്സിങ്,
  • അഞ്ചുവർഷത്തെ പ്രവർത്തനപരിചയം.ഡി.എച്ച്.എ. നിർബന്ധമാണ്.

ശമ്പളം : എ.ഇ.ഡി.10,000 (ഉദ്ദേശം 2,13,000 ഇന്ത്യൻ രൂപ). ഫ്ലൈറ്റ് ടിക്കറ്റും മെഡിക്കൽ കവറേജും ലഭിക്കും.

അപേഷിക്കേണ്ട വിധം:

അപേക്ഷിക്കുന്നതിന് ബയോഡേറ്റ, ഡി.എച്ച്.എ. യോഗ്യതാപത്രം, ഡാറ്റാഫ്ലോ എന്നിവ [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം.

വിശദവിവരങ്ങൾ www.odepc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 30.


RECRUITMENT OF LDR & OBG NURSES TO UAE


Job Description

A famous private Healthcare Group in the United Arab Emirates interviews BSc NURSES with 5 Years of Experience without break for recruitment in their centers.  DHA is mandatory for the applicants.

  1. Category                : Nurses
  2. Qualification          : B.Sc Nursing, PBB.Sc Nursing
  3. Experience             : 5 years of experience in Labour Room and OBG including UAE experience
  4. Department           : LDR &OBG
  5. Age Limit               : 40 yrs
  6. Salary                    : AED 10000

Other Terms and Conditions:

  1. Flight Ticket                : Provided
  2. Medical Coverage      : Provided

Interested candidates may send their updated Biodata, DHA eligibility letter, and Dataflow to [email protected] with the mail subject “Recruitment of LDR nurses to Dubai.”

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!