Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsLatest Updates

തപാൽ വകുപ്പിൽ സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 24

Notification for recruitment of Staff Car Driver (Ordinary Grade) in Chhattisgarh Circle in the Department of Posts : തപാൽ വകുപ്പിന്റെ ഛത്തിസ്ഗഢ് സർക്കിളിൽ സ്റ്റാഫ് കാർ ഡ്രൈവറുടെ (ഓർഡിനറി ഗ്രേഡ്) 10 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

റാഞ്ചിയിലെ സർക്കിൾ ഓഫീസ്, ബിലാസ്പുർ, ദുർഗ്, റായ്ഗഢ്, റായ്പുർ കേന്ദ്രങ്ങളിലാണ് അവസരം.

ഒഴിവുകൾ :

  • ജനറൽ-5,
  • എസ്.സി.-1,
  • എസ്.ടി.-3,
  • ഇ.ഡബ്ല്യൂ.എസ്.-1എന്നിങ്ങനെയാണ് ഒഴിവുകൾ.
  • ഒരൊഴിവ് വിമുക്തഭടർക്കുള്ളതാണ്.

യോഗ്യത

  • ലൈറ്റ് & ഹെവി ഡ്രൈവിംഗ് ലൈസൻസ്
  • പത്താം ക്ലാസ് ജയം/തത്തുല്യ യോഗ്യത
  • പ്രവ്യത്തി പരിചയം അഭിലഷണീയം

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിൽ കൊടുത്തിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം അനുബന്ധ രേഖകളുമായി തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന വിജ്ഞാപനം സന്ദർശിക്കുക

വിശദവിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും www.indiapost.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 24.

Important Links
Official Notification Click Here
Official Website Click Here

 

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!