Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsAlappuzhaErnakulamGovernment JobsIdukkiJob NotificationsJobs @ KeralaKannurKasaragodKerala Govt JobsKollamKottayamKozhikodeLatest UpdatesMalappuramPalakkadPathanamthittaThiruvananthapuramThrissurWayanad

കുടുംബശ്രീയിൽ സർവീസ് പ്രൊവൈഡർ ഒഴിവ്

വനിതകൾക്ക് അപേക്ഷിക്കാം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 7

Job Summary : കുടുംബശ്രീ ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കുകളിൽ സർവീസ് പ്രൊവൈഡറുടെ (സേവനദാതാവ്) 4 ഒഴിവിൽ കരാർ നിയമനം.

  • കുടുംബശ്രീ അംഗങ്ങൾ/കുടുംബാംഗങ്ങൾ ഓക്സിലറി ഗ്രൂപ് അംഗങ്ങൾ ആയ വനിതകൾക്കാണ് അവസരം.
  • ജനുവരി 7 വരെ ഓൺലൈനായി അപേക്ഷിക്കാം.
  • യോഗ്യത: ബിരുദം.
  • പ്രായം : 40 കവിയരുത്.
  • ശമ്പളം: 20,000 രൂപ.
  • Official Website : www.cmdkerala.net

Recruitment for Selection to the Post of Service Provider in Kudumbashree Notification 2021 SPEM  : സംസ്ഥാന ദാരിദ്ര്യനിർമാർജന മിഷൻ-കുടുംബശ്രീ ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കുകളിലേക്ക് 4 സർവീസ് പ്രൊവൈഡർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമായിരിക്കും.

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

കുടുംബശ്രീ അംഗങ്ങളോ,കുടുംബശ്രീ കുടുംബാംഗങ്ങളോ ആയ വനിതാഉദ്യോഗാർഥികൾക്കാണ് അപേക്ഷിക്കാൻ അവസരം.

യോഗ്യത: ബിരുദം.

മുൻപരിചയം നിർബന്ധമില്ല.

എന്നാൽ രണ്ടുവർഷം പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

കുടുംബശ്രീ അംഗങ്ങളോ/കുടുംബശ്രീ കുടുംബാംഗങ്ങളോ/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളോ ആയിരിക്കണം അപേക്ഷകർ.

പ്രായപരിധി : 01-12-2021-ന് 40 വയസ്സ് കവിയാൻ പാടില്ല.

വേതനം : പ്രതിമാസം 20,000 രൂപ.

അപേക്ഷാഫീസ് : 500 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 07.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!