Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest Updates

KSITI : എൻജിനീയർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ജനുവരി 05

Kerala State Information Technology Infrastructure Ltd (KSITIL) Notification 2021 : സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി  ഇൻഫ്രാസ്‌ട്രക്ചർ ലിമിറ്റഡിൽ പ്രോജക്ട് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ തസ്തികയിൽ നാല് ഒഴിവ്.

കരാർ നിയമനമാണ്.

തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ

ഒഴിവുകളുടെ എണ്ണം : 1

യോഗ്യത :

  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്.
  • അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം

പ്രായപരിധി : 35 വയസ്സ്.

തസ്തികയുടെ പേര് : അസിസ്റ്റന്റ് എൻജിനീയർ

ഒഴിവുകളുടെ എണ്ണം : 3 (സിവിൽ-1, എം.ഇ.പി.-2):

യോഗ്യത :

  • സിവിൽ/മെക്കാനിക്കൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം

പ്രായപരിധി : 30 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.ksitil.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാമാതൃക പൂരിപ്പിച്ച്

Company Secretary & FM,
Kerala State Information Technology Infrastructure Limited,
1st Floor, Saankethika, PF Road,
Vrindavan Gardens,
Pattom PO, Thiruvananthapuram – 695004 എന്ന വിലാസത്തിലേക്ക് അയക്കണം.

കൂടുതൽ വിവരങ്ങൾ www.ksitil.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ജനുവരി 05

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!