Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Kerala PSC UpdatesAlappuzhaDistrict Wise JobsErnakulamGovernment JobsIdukkiJob NotificationsJobs @ KeralaKannurKasaragodKerala Govt JobsKollamKottayamKozhikodeLatest UpdatesMalappuramPalakkadPathanamthittaThiruvananthapuramThrissurWayanad

ബി.കോം യോഗ്യതയുള്ളവർക്ക് സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾ/ബോർഡുകൾ/കോർപ്പറേഷനുകൾ എന്നിവയിൽ ജോലി നേടാൻ സുവർണ്ണാവസരം | കേരള PSC വിജ്ഞാപനം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 ജനുവരി 19

Kerala PSC Notification 2021 For Accountant/Junior Accountant /Accounts Assistant/Accounts Clerk/Assistant Manager/Assistant Gr.II etc Post : ബി.കോം യോഗ്യതയുള്ളവർക്ക് സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾ/ബോർഡുകൾ/കോർപ്പറേഷനുകൾ എന്നിവയിൽ അക്കൗണ്ടന്റ്/ജൂനിയർ അക്കൗണ്ടന്റ്/അക്കൗണ്ട്സ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ക്ലർക്ക്/അസിസ്റ്റന്റ് മാനേജർ/അസിസ്റ്റന്റ് ഗ്രേഡ് II മുതലായ തസ്തികയിൽ ജോലി നേടാം.

18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം

കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


  • സ്ഥാപനം : സർക്കാർ ഉടമസ്ഥതയിലുള്ള താഴെ പറയുന്ന വിവിധ കമ്പനികൾ/ബോർഡുകൾ/കോർപ്പറേഷനുകൾ1. കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്.
    2. കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്
    3. സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്
    4. കേരള ഷിപ്പിങ് & ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ്
    5. കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ ലിമിറ്റഡ്
    6. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡ്
    7. കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്
    8. കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ്
  • തസ്തികയുടെ പേര് : അക്കൗണ്ടന്റ്/ജൂനിയർ അക്കൗണ്ടന്റ്/അക്കൗണ്ട്സ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ക്ലർക്ക്/അസിസ്റ്റന്റ് മാനേജർ/അസിസ്റ്റന്റ് ഗ്രേഡ് II മുതലായവ
  • ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിതം
  • ശമ്പളം : ബന്ധപ്പെട്ട കമ്പനികൾ/ബോഡുകൾ/കോർപ്പറേഷനുകൾ ഈ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ളത് പ്രകാരം
  • കാറ്റഗറി നമ്പർ610/2021
  • നിയമന രീതി : നേരിട്ടുള്ള നിയമനം
  • യോഗ്യത : അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബി.കോം ബിരുദം.

കേരള സർക്കാർ ജോലി ആഗ്രഹിക്കുന്ന ബി.കോം. യോഗ്യതയുള്ളവർക്ക് ഇത് ഒരു മികച്ച അവസരമാണ്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ജനുവരി 19-ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്‌.

വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങി വിവരങ്ങൾ ചുവടെ ചേർക്കുന്നു. ⇓


Job Summary
Name of Firm Various Govt. owned Companies/Corporations/ Boards given below.
1. Kerala Khadi and Village Industries Board
2. Kerala Urban & Rural Development Corporation Ltd.
3. State Farming Corporation of Kerala Ltd.
4. Kerala Shipping & Inland Navigation Corporation Ltd.
5. Kerala State Handloom Development Corporation Ltd.
6. Kerala State Film Development Corporation Ltd.
7. Kerala Minerals and Metals Limited
8. Kerala Agro Machinery Corporation Ltd.
Post Name Accountant/Junior Accountant /Accounts Assistant/Accounts Clerk/Assistant Manager/ Assistant Gr.II etc
Category No 610/2021
Qualification A pass in B.Com Degree from a recognised University.
Scale of Pay Scale of Pay as prescribed for the post by the Companies/Corporations/ Boards concerned
Method of Recruitment Direct Recruitment
Age Limit 18 – 36 years
Last Date 19 January 2022

ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിതം (Anticipated)

NB : ഈ തസ്തികയുടെ 3% ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി (ചലനവൈകല്യമുള്ളവർ/സെറിബ്രൽ പാൾസി ബാധിച്ചവർ/ശ്രവണവൈകല്യമുള്ളവർ/കാഴ്ചകുറവുള്ളവർ ) സംവരണം ചെയ്തിരിക്കുന്നു.

നിയമനരീതി : നേരിട്ടുള്ള നിയമനം.

പ്രായപരിധി :

    • 18 വയസ്സു മുതൽ 36 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർഥികൾ 02.01.1985 – നും 01.01.2003 – നുമിടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
    • പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കും പട്ടികജാതി / പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃതം അനുവദനീയമായ വയസ്സിളവ് ലഭിക്കുന്നതാണ്.

കുറിപ്പ് : പ്രസ്തുത സ്ഥാപനത്തിൽ താത്കാലികമായി ജോലിനോക്കിയിട്ടുള്ളവർക്ക് അവരുടെ സർവീസിന്റെ ദൈർഘ്യത്തോളം പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്.

  • എന്നാൽ ഒരുകാരണവശാലും ഇവരുടെ ഉയർന്ന പ്രായപരിധി 50 വയസ്സ് കവിയാൻ പാടില്ല.
  • യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 വയസ്സ് കവിയാൻ പാടില്ല.

ടി സ്ഥാപനത്തിൽ റെഗുലർ ഉദ്യോഗം വഹിക്കുന്നവർക്ക് വീണ്ടും മറ്റൊരു നിയമനത്തിന് ഈ ആനുകൂല്യം ലഭിക്കുന്നതല്ല.

പ്രൊവിഷണൽ സർവീസുള്ളവർ സർവീസിന്റെ ദൈർഘ്യം കാണിക്കുന്ന സർട്ടിഫിക്കറ്റ് വാങ്ങി കൈവശം സൂക്ഷിക്കേണ്ടതും കമ്മിഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതുമാണ്. അവർ റെഗുലർ സർവീസിലല്ല ജോലിനോക്കിയിരുന്നതെന്ന് സർട്ടിഫിക്കറ്റിൽ പ്രത്യേകം പറഞ്ഞിരിക്കണം.

ഇപ്രകാരം നിശ്ചിത പ്രായപരിധി കഴിഞ്ഞവരും ഏതെങ്കിലും കമ്പനി/കോർപ്പറേഷൻ/ബോർഡിലെ താത്കാലിക സർവീസിന്റെ അടിസ്ഥാനത്തിൽ പ്രായപരിധിയിൽ ഇളവ് ലഭിച്ച റാങ്ക്ലിസ്റ്റിൽ ഉൾപ്പെടാൻ യോഗ്യത നേടിയവരുമായ ഉദ്യോഗാർഥികളെ അവർ താത്കാലികസേവനമനുഷ്ഠിച്ചിരുന്ന അതേ കമ്പനി/കോർപ്പറേഷൻ ബോർഡിലെ ഒഴിവുകൾക്ക് മാത്രമേ പരിഗണിക്കുകയുള്ളൂ.

നിയമനരീതി : നേരിട്ടുള്ള നിയമനം

യോഗ്യത :

യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബി.കോം ബിരുദം.

കുറിപ്പ് : 1 (a) ഇതേ യോഗ്യത നിർണയിക്കപ്പെട്ടിട്ടുള്ളതും സമാനശമ്പള നിരക്കിലുള്ളതുമായ ഇതര കമ്പനി കോർപ്പറേഷൻ ബോർഡിലെ സമാന തസ്തിക/തസ്തികകളുടെ ഒഴിവുകളും ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്ന് നികത്തുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവീസ് കമ്മിഷൻെറ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അവരുടെ User ID യും Password– ഉം ഉപയോഗിച്ച് Login ചെയ്തശേഷം സ്വന്തം Profile ലൂടെ അപേക്ഷിക്കേണ്ടതാണ്.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link ലെ ‘ Apply Now ‘ ൽ മാത്രം click ചെയ്യേണ്ടതാണ്.

അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31/12/2011 നോ അതിനുശേഷമോ എടുത്തതായിരിക്കണം.

ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

നിശ്ചിത മാനദണ്ഡങ്ങാം പാലിച്ചുകൊണ്ട് അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് അപ്ലോഡ് ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേക്ക് പ്രാബല്യമുണ്ടായിരിക്കും.

ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല.

അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

ആവശ്യമെങ്കിൽ രജിസ്ട്രേഷൻ കാർഡ് Link click ചെയ്ത് Profile ലെ വിശദാംശങ്ങൾ കാണുന്ന തിനും പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കുവാനും കഴിയും.

Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതും ഉദ്യോഗാർഥിയുടെ ചുമതലയാണ്.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തൻെറ Profile-ൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർഥി ഉറപ്പ് വരുത്തേണ്ടതാണ്.

കമ്മിഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User ID പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.

കമ്മിഷന് മുൻപാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്.

ആയതിനുശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ കഴിയുകയില്ല .

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനവൃവസ്ഥകൾക്ക് വിരുദ്ധമായി കാണുന്നപക്ഷം നിരുപാധികമായി നിരസിക്കുന്നതാണ്.

വിദ്യാഭ്യാസയോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കമ്മിഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 ജനുവരി 19.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Kerala PSC Notification 2021 For Accountant/Junior Accountant /Accounts Assistant/Accounts Clerk/Assistant Manager/Assistant Gr.II etc Post | Last Date : 2022 January 19


Kerala PSC Notification 2021 For Accountant/Junior Accountant /Accounts Assistant/Accounts Clerk/Assistant Manager/Assistant Gr.II etc Post : Kerala Public Service Commission has released a recruitment notification for the post of Accountant/Junior Accountant /Accounts Assistant/Accounts Clerk/Assistant Manager/Assistant Gr.II etc Post.

Interested and Eligible candidates may check the vacancy details and apply online from 15 December 2021 to 19 January 2022.

More details about Kerala PSC Notification 2021 , including number of vacancies, eligibility criteria, selection procedure, how to apply and important dates, are given below ;

Job Summary
Name of Firm Various Govt. owned Companies/Corporations/Boards given below.
1. Kerala Khadi and Village Industries Board
2. Kerala Urban & Rural Development Corporation Ltd.
3. State Farming Corporation of Kerala Ltd.
4. Kerala Shipping & Inland Navigation Corporation Ltd.
5. Kerala State Handloom Development Corporation Ltd.
6. Kerala State Film Development Corporation Ltd.
7. Kerala Minerals and Metals Limited
8. Kerala Agro Machinery Corporation Ltd.
Post Name Accountant/Junior Accountant /Accounts Assistant/Accounts Clerk/Assistant Manager/ Assistant Gr.II etc
Category No 610/2021
Qualification A pass in B.Com Degree from a recognised University.
Scale of Pay Scale of Pay as prescribed for the post by the Companies/Corporations/ Boards concerned
Method of Recruitment Direct Recruitment
Age Limit 18 – 36 years
Last Date 19 January 2022
Job Location : Across Kerala

Qualification


  • A pass in B.Com Degree from a recognised University

How to Apply


  • Candidates need to register ONE TIME REGISTRATION before applying for this post.
  • Interested candidates need to submit their application for the post through the link given in the “Important Links” section below
  • Interested candidates click on the “Apply Now” button below to apply online.

Important Dates

Starting Date of Online Application 15 December 2021
Last Date of Online Application 19 January 2022

Important Links

Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!