റിസർവ് ബാങ്കിൽ 39 ഒഴിവ്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ വിഭാഗങ്ങളിൽ കൺസൽറ്റൻറ്, സ്പെഷ്യലിസ്റ്, അനലിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ ആയി ഏപ്രിൽ 9 മുതൽ അപേക്ഷിക്കാം. www.rbi.org.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ റജിസ്ട്രേഷൻ നടത്തണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 29
തസ്തിക, വിഭാഗം, ഒഴിവുകളുടെ എണ്ണം:
കൺസൽറ്റൻറ് – അപ്ലൈഡ് മാത്തമാറ്റിക്സ് (3 ഒഴിവ്)
കൺസൽറ്റൻറ് – അപ്ലൈഡ് ഇക്കണോമിക്സ് (3 ഒഴിവ്)
ഇക്കണോമിസ്റ് – മൈക്രോഇക്കണോമിക് മോഡലിങ് (1 ഒഴിവ്)
ഡേറ്റ അനലിസ്റ്റ് / എം പി ഡി (1 ഒഴിവ്)
ഡേറ്റ അനലിസ്റ്റ് / ഡോസ് – ഡി എൻ ബി എസ് (1 ഒഴിവ്)
ഡേറ്റ അനലിസ്റ്റ് / ഡി ഒ ആർ – ഡി ബി ആർ (2 ഒഴിവ്)
റിസ്ക് അനലിസ്റ്റ് / ഡോസ് – ഡി എൻ ബി എസ് (1 ഒഴിവ്)
റിസ്ക് അനലിസ്റ്റ് / ഡി ഇ ഐ ഒ (2 ഒഴിവ്)
ഐ എസ് ഓഡിറ്റർ (2 ഒഴിവ്)
സ്പെഷ്യലിസ്റ് ഇൻ ഫൊറൻസിക് ഓഡിറ്റ് (1 ഒഴിവ്)
അക്കൗണ്ട്സ് സ്പെഷ്യലിസ്റ് (1 ഒഴിവ്)
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (9 ഒഴിവ്)
പ്രോജക്ട് അഡ്മിനിസ്ട്രേറ്റർ (5 ഒഴിവ്)
നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ (6 ഒഴിവ്)
യോഗ്യത, പ്രായം, തിരഞ്ഞെടുപ്പ്, തുടങ്ങിയ വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷിക്കേണ്ട വിധം – www.rbi.org.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം.
Important Links | ||
---|---|---|
Official Notification | Click Here | |
Apply Online | Click Here |