പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ടിൽ 46 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 29
ദേഹ്റാദൂണിലെ പൊതുമേഖലാ സ്ഥാപനമായ സി.എസ്.ഐ.ആർ – ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിൽ 46 ഒഴിവുകളുണ്ട് .
സീനിയർ പ്രോജക്ട് അസ്സോസിയേറ്റിൻെറയും പ്രോജക്ട് അസ്സോസിയേറ്റിൻെറയും 43 ഒഴിവുകളും ലബോറട്ടറി അസിസ്റ്റൻറിൻറ മൂന്ന് ഒഴിവുകളുമാണുള്ളത് .
ഓൺലൈനായി അപേക്ഷിക്കണം .
താത്കാലിക നിയമനമാണ് .
തസ്തികയുടെ പേര് , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്നിവ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 38
- യോഗ്യത : എം.എസ്.സി കെമിസ്ട്രി / ബയോടെക്നോളജി / മെക്രോബയോളജി / ബയോകെമിസ്ട്രി അല്ലെങ്കിൽ ബി.ഇ. / ബി.ടെക് പെട്രോളിയം എൻജിനീയറിങ് / കെമിക്കൽ എൻജിനീയറിങ് / മെക്കാനിക്കൽ എൻജിനീയറിങ് .
ഓരോ വിഷയങ്ങളിലെയും ഉദ്യോഗാർഥികൾക്ക് നിശ്ചിത എണ്ണം ഒഴിവുകളാണുള്ളത് . - പ്രവൃത്തിപരിചയം അഭിലഷണീയം .
- പ്രായപരിധി : 35 വയസ്സ് .
- ശമ്പളം : 31,000 രൂപ + എച്ച്.ആർ.എ .
തസ്തികയുടെ പേര് : സീനിയർ പ്രോജക്ട് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : ബയോടെക്നോളജി / ബയോകെമിക്കൽ എൻജിനീയറിങ് / ലൈഫ് സയൻസ് മൈക്രോബയോളജി / കെമിക്കൽ എൻജിനീയറിങ് കെമിസ്ട്രി എന്നിവയിൽ പിഎ ച്ച്.ഡി.
- പ്രായപരിധി : 40 വയസ്സ് .
- ശമ്പളം : 42,000 രൂപ + എച്ച്.ആർ.എ
തസ്തികയുടെ പേര് : ലബോറട്ടറി അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ ബി.എസ്.സി / ത്രിവത്സര ഡിപ്ലോമ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം .
- പ്രായപരിധി : 50 വയസ്സ് .
- ശമ്പളം : 20000 രൂപ + എച്ച്.ആർ.എ .
അപേക്ഷ സമർപ്പിക്കേണ്ട വിധം
- www.iip.res.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക
- അപേക്ഷകർക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം
- അപേക്ഷകർ യോഗ്യത അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
- ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടയ്ക്കുക.
- അപേക്ഷ സമർപ്പിക്കുന്നതിന് സമർപ്പിക്കുക ബട്ടണിൽ ക്ലിക്കുചെയ്യുക.
- ഭാവിയിലെ ഉപയോഗത്തിനായി ആപ്ലിക്കേഷൻ പ്രിന്റ് ഔട്ട് എടുക്കുക
അപേക്ഷിക്കുന്നതിനോടൊപ്പം ( യോഗ്യത , പ്രവൃത്തിപരിചയം , ജാതി etc) എന്നിവ തെളിയിക്കുന്ന അനുബന്ധ രേഖകൾ സ്‌കാൻ ചെയ്ത് recruitment@iip.res.in എന്ന മെയിലിൽ അയക്കുക .
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.iip.res.in എന്ന വെബ്സൈറ്റ് കാണുക .
Important Dates | |
---|---|
അപേക്ഷ സമർപ്പിക്കൽ തീയതി | 20.07.2020 മുതൽ 29.07.2020 വരെ |
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 29
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |