പോത്തീസ് കൊച്ചി ഷോറൂമിൽ അവസരം
ഇന്റർവ്യൂ തീയതി : ഫെബ്രുവരി 12 (വെള്ളി)

പോത്തീസ് കൊച്ചിയിൽ ആരംഭിക്കുന്ന പുതിയ ഷോറൂമിലേക്ക് താഴെ പറയുന്ന തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവുള്ള തസ്‌തികകൾ
- സെയിൽസ് മെൻ,
- സെയിൽസ് ഗേൾ,
- സെയിൽസ് അസിസ്റ്റന്റ്സ്,
- സെയിൽസ്.
ഇന്റർവ്യൂ വഴിയാണ് നിയമനം.
സൂപ്പർ മാർക്കറ്റ്
ഒഴിവുകൾ :
- സെയിൽസ് മെൻ,
- സെയിൽസ് ഗേൾസ്
യോഗ്യത : സൂപ്പർമാർക്കറ്റിൽ സെയിൽസിൽ അനുഭവ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
ലൈഫ്സ്റ്റെയിൽ സ്റ്റോർ
ഒഴിവുകൾ :
- സെയിൽസ് മെൻ,
- സെയിൽസ് ഗേൾസ്
യോഗ്യത : ലൈഫ്സ്റ്റെയിൽ സ്റ്റോറിൽ (മെൻസ് & ലേഡീസ് ആക്സസറീസ്,ഫുട്ട്-വെയർ) സെയിൽസിൽ അനുഭവ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി
- 20-നും 30-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം
- അനുഭവ പരിചയത്തിന് അനുസൃതമായി ശമ്പളം ലഭിക്കുന്നു.
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യവും സൗജന്യ ഭക്ഷണവും ലഭ്യമാണ്.
ബയോഡാറ്റയും 2 പാസ്സ്പോർട്ട് സൈസ് കളർ ഫോട്ടോയും സഹിതം താഴെ പറയുന്ന വിലാസത്തിൽ ഇന്റർവ്യൂ-ന് എത്തിച്ചേരുക.
ഇന്റർവ്യൂ സ്ഥലം : ഹോട്ടൽ ഗോകുലം പാർക്ക്,കലൂർ ,കൊച്ചി
ഇന്റർവ്യൂ തീയതി : ഫെബ്രുവരി 12 (വെള്ളി)
സമയം : രാവിലെ 10 മുതൽ വൈകിട്ട് 2 വരെ,വൈകിട്ട് 4 മുതൽ രാത്രി 8 വരെ.
കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നമ്പറുകളിൽ വിളിക്കുക.
ഫോൺ : 0471-2574133, 2574233
- ഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- Click here to know the latest job opportunities