Government JobsJob NotificationsKerala Govt JobsLatest UpdatesPart Time Jobs
നുവാൽസിൽ കാമ്പസ് ആൻഡ് ഹോസ്റ്റൽ അഡ്മിനിസ്ട്രേറ്റർ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 01
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ കാമ്പസ് ആൻഡ് ഹോസ്റ്റൽ അഡ്മിനിസ്ട്രേറ്ററുടെ ഒഴിവുണ്ട്.
കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
യോഗ്യത :
- ഏതെങ്കിലും വിഷയത്തിൽ ബിരുദം.
- പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
- അപേക്ഷാഫീസ് 1000 രൂപയാണ്.
- എസ്.സി./എസ്.ടി വിഭാഗത്തിന് 250 രൂപ.
വിശദവിവരങ്ങൾക്കായി www.nuals.ac.in എന്ന വെബ്സൈറ്റ് കാണുക.
ഫീസ് Registrar, NUALS എന്ന പേരിൽ എറണാകുളത്ത് മാറാവുന്ന തരത്തിൽ ഡിമാൻഡ്
ഡ്രാഫ്റ്റായി അപേക്ഷയോടൊപ്പം അയക്കുക.
അപേക്ഷയും ഡിമാൻഡ് ഡ്രാഫ്റ്റും അനുബന്ധരേഖകളും സഹിതം
Office of the Registrar ,
NUALS , H.M.T. Colony P.O,
Kalamassery – 683503
എന്ന വിലാസത്തിൽ അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 01.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |