Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsKerala Govt JobsLatest Updates

കയർ ബോർഡിൽ ജോയിൻറ് ഡയറക്ടർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 18

കയർ ബോർഡിൽ അവസരം : കൊച്ചിയിലെ കയർ ബോർഡിൽ ജോയിൻറ് ഡയറക്ടർ ടെക്‌നിക്കൽ തസ്തികയിൽ ഒഴിവ്.

തപാലിൽ അപേക്ഷിക്കണം.

തസ്തികയുടെ പേര് : ജോയിൻറ് ഡയറക്ടർ(ടെക്‌നിക്കൽ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ടെക്സ്‌റ്റൈൽ ടെക്നോളജി / ടെക്സ്‌റ്റൈൽ എൻജിനീയറിങ് / ടെക്സ്‌റ്റൈൽ കെമിസ്ട്രി / അപ്ലേഡ് കെമിസ്ട്രി / മെക്കാനിക്കൽ എൻജിനീയറിങ് ബിരുദാനന്തരബിരുദം.
  • അഞ്ചുവർഷത്തെ പരിചയം.
  • പ്രായപരിധി : 45 വയസ്സ്.

വിശദവിവരങ്ങൾക്ക് www.coirboard.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷകൾ

Coir Board ,
Coir House ,
P.B. No.1752 , MG Road ,
Ernakulam ,
kochi , Kerala എന്ന വിലാസത്തിൽ അയക്കുക.

കവറിനുപുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 18.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!