Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesNursing/Medical Jobs

NTPC – യിൽ 60 ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 02

നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡിൽ 60 ഡോക്ടർ ഒഴിവ്.

പ്രോജക്ട് സ്റ്റേഷനുകളിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

തസ്തിക ,ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : മെഡിക്കൽ സ്പെഷ്യലിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 28 ( ജനറൽ – 12 , ഒ.ബി.സി – 7 , എസ്.സി – 4 )
  • യോഗ്യത : മെഡിസിൻ / ഒ ആൻഡ് ജി / പീഡിയാട്രിക്സ് എന്നിവയിലേതെങ്കിലും വിഷയത്തിൽ എം.ബി.ബി.എസും എം.ഡി / എം.എസും. ഒരുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 37 വയസ്സ്.

തസ്‌തികയുടെ പേര് : മെഡിക്കൽ ഓഫീസർ (ജി.ഡി.എം.ഒ)

  • ഒഴിവുകളുടെ എണ്ണം : 37 ( ജനറൽ – 19 , ഒ.ബി.സി – 10 , എസ്.സി – 6 , എസ്.ടി – 2 )
  • യോഗ്യത : എം.ബി.ബി.എസും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 37 വയസ്സ്.

അപേക്ഷാഫീസ് 300 രൂപയാണ്.

എസ്.സി/ എസ്.ടി/ ഭിന്നശേഷി / വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല.

ഓൺലൈനായും ഓഫ് ലൈനായും ഫീസടയ്ക്കാം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ntpccaeers.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 02.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!