Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsLatest UpdatesTeaching Jobs

റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ 48 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 08

വഡോദരയിലെ നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപക , അനധ്യാപക തസ്തികകളിലായി 48 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

അധ്യാപക ഒഴിവുകളിൽ സ്ഥിരനിയമനവും അനധ്യാപക ഒഴിവുകളിൽ കരാർ നിയമനവുമാണ്.

അധ്യാപക തസ്തികകൾ :

  • പ്രൊഫസർ -03 ,
  • അസോസിയേറ്റ് പ്രൊഫസർ -09 ,
  • അസിസ്റ്റൻറ് പ്രൊഫസർ -15

അനധ്യാപക തസ്തികകൾ :

  • ലബോറട്ടറി ടെക്നീഷ്യൻ -07 ,
  • ഡെപ്യൂട്ടി വാർഡൻ -02 ,
  • അഡ്മിൻ അസിസ്റ്റൻറ് -03 ,
  • ചീഫ് അഡ്മിൻ ആൻഡ് ഔട്ട് റീച്ച് ഓഫീസർ -01 ,
  • ഡയറക്ടർ (എക്സിക്യൂട്ടീവ് എജുക്കേഷൻ) -01 ,
  • ഡയറക്ടർ (സ്കിൽ ഡെവലപ്മെൻറ്) -01 ,
  • ചീഫ് ടെക്നോളജി ഓഫീസർ -01 ,
  • ഹ്യൂമൺ റിസോഴ്സസ് ഓഫീസർ -01 ,
  • സ്റ്റുഡൻറ് ആക്ടിവിറ്റീസ് ഓഫീസർ -01 ,
  • കമ്യൂണിക്കേഷൻ ഓഫീസർ -01 ,
  • ഫിസിക്കൽ ഇൻസ്ട്രക്ടർ / യോഗ ട്രെയ്നർ -01 ,
  • ലബോറട്ടറി അസിസ്റ്റൻറ്സ് -01

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിക്കണം.

വിശദ വിവരങ്ങൾക്ക് www.nrti.edu.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 08.

Important Links
Official Notification for Teaching Positions Click Here
Official Notification for Non-Teaching Positions Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!